ചെന്നൈയിലെ പ്രമുഖ Garments exporting കമ്പനിയിൽ നിരവധി അവസരങ്ങൾ
ചെന്നൈയിലെ പ്രമുഖ
Garments exporting കമ്പനിയിലേക്ക്
നിരവധി
അവസരങ്ങൾ
വന്നിട്ടുണ്ട്.
Gender : Female Only
Qualification : 8th, above ആയിരിക്കണം
Age 29 വരെ
Dutty time 8hr dutty 1hr compelsery Ot
Job : Tailor & Helpers
Location Chennai, Ambathoor I ndustrial
Estate
Helper Salary : 12,000 രൂപ +
esi + pf + food and Accomadation + traveling expense ലഭിക്കുന്നതാണ്
എല്ലാം കഴിഞ്ഞ്
take home salary 10,500 ലഭിക്കും.
Tailor salary :13000 രൂപ
+ esi + pf + food and Accomadation +
traveling expense ലഭിക്കുന്നതാണ്
എല്ലാം കഴിഞ്ഞ്
take home salary 11500 ലഭിക്കും.
ജോലിക്ക് കേറിയിട്ടുള്ള
first 20 days നിങ്ങൾക്ക് training ഉണ്ടായിരിക്കുന്നതാണ്.
Training സമയത്ത്
free food accomadation and traveling free ആയിരിക്കും,
കൂടാതെ
5000 രൂപ
സ്റ്റൈപെൻഡ്
ഉണ്ടായിരിക്കും.
ഫോൺ വഴിയാണ്
ഇന്റർവ്യൂ.
താൽപ്പര്യം ഉള്ളവർ 82 48
47 51 23 എന്ന നമ്പറിൽ വിളിക്കുക,
ഈ ജോലി
റിക്രൂട്ട്
ചെയ്യുന്നത്
VARSHAM MAN POWER CONSULTANCY ആണ്
( യാതൊരു
ഫീസും
ഈടാക്കാതെയാണ്
നിങ്ങൾക്ക്
ജോലി
ലഭിക്കുക
)
താമസം കമ്പനിയുടെ
ലേഡി
ഹോസ്റ്റലിലാണ്.
തികച്ചും
secure ആയിട്ടുള്ള
താമസം
ആണ്
കമ്പനി
ഒരുക്കിയിട്ടുള്ളത്.
ജോയിൻ ചെയ്യാൻ
താൽപര്യമുള്ളവർ
താഴെ
കാണുന്ന
ഡോക്യൂമെൻറ്സ്
കയ്യിൽ
കരുതുക,
താഴെ കാണുന്ന
ഏതേലും
ഒർജിനൽ
സർട്ടിഫിക്കറ്റ്
(Birth certificate, Education Certificates,
etc...)
Adhar card
2 Passport Size Photos
Vaccines certificate (must)
NO BOND
(പിരിഞ്ഞു പോരുമ്പോൾ
നിങ്ങൾക്
തിരികെ
ലഭിക്കും
)
താൽപ്പര്യം ഉള്ളവർ 82 48 47 51 23 എന്ന നമ്പറിൽ വിളിക്കുക
കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
