ഒരു സ്ഥാപനത്തിൽ മാത്രം 80 ഒഴിവുകൾ, നാളെ തന്നെ ജോലി നേടാം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ ഏറ്റവും വലിയ വസ്ത്ര വ്യാപാര സ്ഥാപനമായ ഗീതാ വെഡിങ്സിൽ നിരവധി അവസരങ്ങൾ, 80 ൽ കൂടുതൽ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തസ്തിക, ഒഴിവുകളുടെ എണ്ണം, ഇൻറർവ്യൂ സമയം എന്നിവ താഴെ കൊടുക്കുന്നു,
💥 സെയിൽസ്മാൻ : 30 ഒഴിവുകൾ
💥 അക്കൗണ്ടന്റ് : 3 ഒഴിവുകൾ
💥 വെൽക്കം ഗേൾ : 15 ഒഴിവുകൾ
💥 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് : 20 ഒഴിവുകൾ
💥 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് :10 ഒഴിവുകൾ
💥 ഇലക്ട്രിഷൻ : 02 ഒഴിവുകൾ
ഇന്റർവ്യൂ 2022 മെയ് 7 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 2 മണി വരെ ഗീതാ വെഡിങ്സ് കൊയിലാണ്ടി ഷോറൂമിൽ നടക്കുന്നതാണ്, താൽപര്യമുള്ളവർ നേരിട്ട് ഹാജർ ആവുക. മുൻപ് ഇന്റർവ്യൂവിന് പങ്കെടുത്തവർ വീണ്ടും വരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : +919847995550.
കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
