ജോലി അവസരങ്ങൾ, നേടാം പ്രൈവറ്റ് ജോലികൾ

ജോലി അവസരങ്ങൾ, നേടാം പ്രൈവറ്റ് ജോലികൾ  

ജോലി അവസരങ്ങൾ, നേടാം പ്രൈവറ്റ് ജോലികൾ


💥കോഴിക്കോട് ഇലക്ട്രീഷ്യൻ മാരെ ആവശ്യമുണ്ട്, കോഴിക്കോട് ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക - 8129290833
 
💥അത്യാവശ്യമായി ഡ്രൈവർമാരെ ആവിശ്യമുണ്ട്, മുൻപരിചയം നിര്ബന്ധമില്ല, Salary: (12k + incentive), Location: Calicut, Phone Number: 8891919170
 
💥പൂജപ്പുര ഉള്ളൂർ എന്നീ സ്ഥലങ്ങളിൽ ഉള്ള കിന്റർ് പ്രീസ്കൂളിലേയ്ക്ക് 40 വയസ്സിൽ താഴെയുള്ള ആയമാരെ ആവശ്യമുണ്ട്. Mob: 81295 14514, 94001 51888
ഗാർഡനിംഗിനും വളർത്തു മൃഗപരിപാലനത്തിനും മൂന്നാറിൽ ഫാം ഹൗസിലേക്ക് ഗാർഡനിംഗ് ജോലിക്കും വളർത്തു മൃഗപരിപാലനത്തിനും മുൻ പരിചയമുള്ളവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം, ഭക്ഷണം, താമസ സൗകര്യം. ബന്ധപ്പെടുക: 8590886506.

💥എറണാകുളത്ത് പ്രവർത്തിക്കുന്ന Contracting കമ്പനിയിലേക്ക് പരിചയസമ്പന്നരായ AC ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്
Contact: 94476 84091, 80899 41151.

💥തിരുവനന്തപുരത്ത് പ്രമുഖ ഗ്ളാസ് കടയിലേക്ക് പ്ളൈവുഡിലും ഹാർവെയറിലും എക്സ്പീരിയ  Project Co-ordinator ആവശ്യമുണ്ട്
85890 56631, 85890 56619.

💥മാവേലിക്കര പാലസ് റെസ്റ്റോറൻ റിലേക്ക് പരിചയസമ്പനരായ ലേഡി അക്കൗണ്ടന്റിനെയും, വെയിറ്ററെയും ആവശ്യമുണ്ട്, ( പ്രായം 20 -35). 9745900681.

💥പ്രമുഖ ധനകാര്യാ സ്ഥാപനങ്ങളിലേക്ക് നിരവധി ഒഴിവുകൾ
Peon, Clerk, Billing- എല്ലാ ജില്ലയിലും നിയമനം, SSLC, PLUS TWO, DEGREE, SALARY- 26000 – 61000, താല്പര്യം ഉള്ളവർ നമ്പറിൽ ബയോഡാറ്റ അയക്കുക
PH- 9072172107
 
💥ആലുവയിൽ പ്രവർത്തിക്കുന്ന Packaged Drinking Water സ്ഥാപനത്തിലേക്ക് Chemist, Micro Biologist, Accountant ആവശ്യമുണ്ട്. aba.minerals@gmail.com, 75109 95666.

💥പ്രശസ്ത ബിസിനസ് സ്ഥാപനമായ രാജധാനി ഗ്രൂപ്പിന് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
F & B MANAGER, CAPTAIN, CASHIER,
COOK (SOUTH INDIAN/CHINESE), WAITER,
AC MECHANIC, ELECTRICIAN CUM PLUMBER,
SECURITY, SECURITY CUM DRIVER, HR MANAGER/HR EXECUTIVE, RESERVATION EXECUTIVE
(Preferred for Hotel Field)
HARDWARE /NETWORK ENGINEER
Salary & benefits will commensurate with qualifications and experience.
HR Manager RAJADHANI GROUP Rajadhani Building, East Fort, Thiruvananthapuram 
Phone: 0471-2547733, Mob: 94470 60220 hr@rajadhanimail.com, www.rajadhanigroup.com
 
💥Wanted salesman, Kakkanad, Salary 10000+ accommodation - 9947825883
 
💥Female telecaller ne  ആവശ്യമുണ്ട്., Location-Palarivattom call 8089444143
 
💥Hotel job vacancy, Male- Waiter-salary15000+tip, Cook-salary15000, Cleaning staff-salary 12000+tip, Age below 40, Contact 6282997849, Free food and accommodation
 
💥എറണാകുളം ഇന്റീയർ ഷോറൂമിൽ സെയിൽസ് എസ്ക്യൂട്ടീവ് ആവശ്യം ഉണ്ട്, സാലറി : 13000 to15000, (1 year എക്സ്പീരിയൻസ് ഇൻ സെയിൽസ് ), Time: 10.30am to 8 pm, monday to Saturday, Qulification - Any Degree., 7510276506
 
💥തിരുവനന്തപുരത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് 20 സെയിൽസ് മാൻറെ ഒഴിവുണ്ട്, Contact : 6282724161
 
💥ആന്ധ്രാപ്രദേശിലെ govt .അംഗീക്യത സ്ക്കൂളിലേയ്ക്ക് ടീച്ചേഴ്സിനെ ആവശ്യമുണ്ട്, 9995393691
 
💥ISO Certified കമ്പനിയുടെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലേക്ക് നിരവധി അവസരങ്ങൾ. ഓഫീസ് സ്റ്റാഫ്‌, അഡ്മിനിസ്ട്രേഷൻ, ഡെലിവറി, ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ട്രെയിനീസ്, store keepers താല്പര്യമുള്ളവർ ഉടൻ ബയോഡേറ്റ Whatsapp ചെയ്തതിന് ശേഷം വിളിക്കുക. (ആദ്യം bio data അയക്കുന്ന 20 പേർക്ക് interview സമയത്തു മുൻഗണന ഉണ്ടായിരിക്കുന്നതാണ് ) Qualification - 10 th, Plus two, Salary - 12000 ₹ - 20000 ₹, Food & Accommodation Available,
 Whats app condact: 8590490280
 
💥SUPERMARKET - delivery staff, sales staff, billing staff ആവശ്യമുണ്ട്Location-kaloor , 
Call 8089444143
 
💥കേരളത്തിലെ പ്രമുഖ മൊബൈൽ ഷോറൂo - ബില്ലിംഗ് സ്റ്റാഫ്
Place : തൊടുപുഴ, മൂവാറ്റുപുഴ, SALARY: 8000 to 15000, Time : 9:30 to 6:30/9pm (M&F), Age Limit : 18yers - 50yers, ACCOMADATION നേരിട്ട് ഉള്ള ഇന്റർവ്യൂ ടൈം സംസാരിക്കും, 7510276506 call/ watsapp
 
💥DELIVERY STAFF MALE, Salary-16k+Allowance , free accommodation , Location-Ekm , 
call-8129695347
 
💥Eyecare show room- Sales Executive, Salary: 16k + incentive, Age: Upto 27, Training will be provided, Training in New Delhi, Food , accommodation , flight ticket will be provided, Location: Tvm town, calicut, Nedumangad (TVm), kottayam, Intrested candidates send your resume to 85929 40103
 
💥ആലുവയിലെ ഇന്റർലോക്ക് ടൈൽ ഉണ്ടാക്കുന്ന കമ്പനിയിലേക്ക് ഇലക്ട്രിക്കൽ ഡിപ്ലോമ ഹോൾഡേഴ്സ്, പ്രൊഡക്ഷൻ സൂപ്പർവൈസേഴ്സ്, ഹെവി ട്രക്ക് ഡ്രൈവേഴ്സ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ നമ്പർ സഹിതം എഴുതുക. Nazco Industries, P.O.Box-108, South Vazhakulam, Aluva. hr.nexusdesignertiles@gmail.com, 
94479 77777.
 
💥ഓഫീസ് സ്റ്റാഫ്നെ ആവശ്യമുണ്ട്., സാലറി : 7000/- to 12000/-ലൊക്കേഷൻ : പാലക്കാട്‌, Call 7736427393
 
💥കേരളത്തിലെ പ്രമുഖ textiles ഗ്രൂപ്പിന്റെ തൃപ്പൂണിത്തുറ, മൂവാറ്റുപുഴ
ബ്രാഞ്ച് ലേക്ക് CASHIER (F), സാലറി : 10,500 Above, Time : 9Am to 9pm
ACCOMADATION & FOOD, 7510276506 call/ watsapp, 

💥Distributor wanted for kollam district, 7356410140
 
💥OFFICE BOY VACANCY, kalamassery, Call 80894 44143

💥എറണാകുളം സൂപ്പർ മാർക്കറ്റിലേക്ക്  ബില്ലിംഗ് & സെയിൽസ് സ്റ്റാഫ്ഒഴിവുകൾ. Female vacancy, Free Food and Accommodation, call 8089444143
 
💥ആലപ്പുഴ തിരുവബാടിയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് ഒഴിവുകൾ- Waiter – 1, cleaning staff-2, Salary- 13500/18000, Food/Accomadation available, Freshers can also apply, Application submission last date on 21/5/22, Contact on 9961960086

💥എറണാകുളത്തെ സ്റ്റാർ ഹോട്ടലിലേക്ക് വെയ്റ്റർമാരെ ആവശ്യമുണ്ട്
Salary-15k, Experienced & Fresher's can apply, Room &Food free , Call-8089444143

💥Wanted Delivery Executive - Location : kottayam, ernakulam, muvattupuzha, kochi
Salary : 20000 + Petrol allowance, Call : 9446033240
 
💥Hiring Showroom Promotors for Cannon, Location – Kollam, Any sales experience
Salary – 19500, Contact – 7406777238
 
💥പാലക്കാട്ജില്ലയിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയായ UNIVERSAL - വിവിധ തസ്തികകളിൽ ജോലിക്കാരെ ആവശ്യമുണ്ട് 20 നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം . 10, +2 യോഗ്യത. Salary:14000-24000രൂപ വരെ (ശമ്പളം +കമ്മിഷൻ )free food and accomadation.കേരളത്തിലെ എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു :7012394998, 9778362819
 
💥ത്രിപുരയിൽ പുതുതായി ആരംഭിക്കുന്ന പോളിമർ ഫാക്ടറിയിലേക്ക് Blown Film extrusion, sealing and cutting, injection, moulding എന്നിവയിൽ മുൻ പരിചയമുള്ളവരെ ആവശ്യമുണ്ട്. ഉയർന്ന വേതനം, സൗജന്യ താമസം ഭക്ഷണം : 9846022384
 
💥പാലക്കാട്ഹോട്ടലിലേക്ക് waiter മാരെ ആവശ്യമുണ്ട്, No of Vacancy - 6 Nos
Salary 13000+ Tips, Food and Accomodation, 9778210480.

💥ചെന്നൈയിൽ ആമസോൺവെയർഹൌസിലേക്ക് വിവിധ സെക്ഷനിലേക്ക് ആളെ ആവിശ്യം ഉണ്ട് യോഗ്യത 10/+2/ഡിഗ്രി, Age - 18 – 30, SALARY - 16K - 22K, Contact - 8089814776
 
💥WANTED OFFICE ADMIN- LOCATION:-PEROORKADA, ANY DEGREE, 9AM TO 5PM
AGE BELOW 40, MONDAY TO SATURDAY, SALARY:-12000-15000, AFTER 3 MONTHS SALARY WILL INCREASES, FOR MORE DETAILS:-CALL 9946591122

💥PERMANENT JOB!! - WANTED FRESHERS AND EXPERIENCE CANDIDATES FOR WELL DEVELOPED COMPANY, LIMITED VACANCY AVAILABLE 100, SALARY: 18000 – 36000, LOCATION: CHENNAI, QUALIFICATION: 10TH- ANY DEGREE (PASS/FAIL), CONTACT:7558190840, RITHIKA (HR)

💥Vacancy for pharmasist at nilamel kuriyode, (freshers can apply) , 9995585225
 
💥Microfinance sales officer - Male/female apply, degree, Salary 16000 to 22000+incentive+ESI,PF, Location :cherpp, Whatsapp us 81119 14924
 
💥Branch relation ship executive. Plus two, 14000k(ESI,PF), male only, Location:കുന്നംകുളം, പാവറട്ടി, തൃശ്ശൂർ ടൗൺ, whatsapp us 81119 14924
 
💥മലപ്പുറം ജില്ലയിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് ഗേൾസ് ആവശ്യമുണ്ട്
9895704401, 9562116979
 
💥ഡിജിറ്റൽ പ്രസ്സിലക്ക്- B/W മെഷ്യനിൽ മുൻപരിചയമുള്ള പ്രിന്റ്ററെ ആവശ്യമുണ്ട് താമസം, ഭക്ഷണം സൗജന്യം കളമശ്ശേരി 99469 00807.
 
💥ലേഡി ബ്യൂട്ടീഷ്യനെയും ട്രെയ്നീസിനെയും, Good salary. Hostel- നിൽക്കുന്നവർ മാത്രം വിളിക്കുക : 80892 73622
 
💥വീട്ടുജോലിക്കാരി വീട്ടിൽ താമസിച്ച് കുക്കിങ്ങ്, ക്ലീനിങ് തുടങ്ങിയ വീട്ടുജോലിക്ക് 40 വയസ്സ് താഴെ സ്ത്രീയെ ആവശ്യമുണ്ട്. ശമ്പളം 12,000/ - Mercy Joy, Olive Kalista Edachira, Kakkanad, Ernakulam. 75928 23625.
 
💥തിരുവനന്തപുരത്തെ പ്രമുഖ കല്ല്യാണ മണ്ഡപത്തിലേയ്ക്ക് നൈറ്റ് വാച്ചർ, ക്ളീനിംഗ് സ്റ്റാഫ് ആവശ്യമുണ്ട്. കൈമനത്ത് 3 km പരിധിയിൽ ഉള്ളവർക്ക് മുൻഗണന). 94471 45050,94477 05050
 
💥കാക്കനാടുള്ള ടെക്സ്റ്റയിൽ ഷോപ്പിലേക്ക് സെയിൽസ് ഗേൾസിനേയും, പരിചയസമ്പന്നരായ തയ്യൽക്കാരേയും ആവശ്യമുണ്ട്.
97455 05029.
 
💥സെയിൽസ് ഗേൾസ് തൃശൂർ, എറണാകുളം (ആലുവ) അഗ്രികൾച്ചർ ഫാമിലേക്ക് ആവശ്യമുണ്ട്. ഭക്ഷണം താമസം കേരള കാർഷിക നേഴ്സറി മണ്ണുത്തി. 9497556500.
 
💥കലൂരിലെ കാർ വർക്ക്ഷോപ്പിലക്ക് പെയിന്ററെയും കാർ മെക്കാനിക്കിനെയും ആവശ്യമുണ്ട്. 8129186568,8089603127.
 
💥ആലുവയിലെ പ്രമുഖ വസ്ത്ര സ്ഥാപനത്തിലേക്ക് സാരി, മെറ്റീരിയൽസ്, ചിൽഡ്രൻസ് വെയർ സെക്ഷനുകളിലേക്ക് പരിച യസമ്പന്നരായ സെയിൽസ്മാനെയും, സെയിൽസ് ഗേളിനേയും ആവശ്യമുണ്ട്. 98922 04332
 
💥തൊടുപുഴയിലെ ക്ലീനിംഗ് പ്രോഡക്റ്റ് കമ്പനിയിലേക്ക് 10 വർഷത്തെ എക്സ്പീരിയൻസുള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിനെ ക്ഷണിക്കുന്നു മൊബൈൽ . 94479 45678, 99614 98998
 
💥എറണാകുളം വൈറ്റിലയിലുള്ള ഡോക്ടറുടെ വീട്ടിൽ താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്. ഏജൻസി താൽപര്യമില്ല
Dr. Joseph-88487 66512.
 
💥മാർക്കറ്റിംഗ് സ്റ്റാഫ് - ഹോൾസെയിൽ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് KIDDIES PUBLISHING HOUSE. 99465 90033, 9747884845
 
💥ടീച്ചർ കെയർടേക്കർ ടൈം കിഡ്സ് ജവഹർ നഗർ വട്ടിയുർക്കാവ് ബ്രാഞ്ചുകളിലേയ്ക്ക് ടീച്ചേഴ്സ് (ബിരുദവും, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും) കെയർടേക്കർ (പ്രായം 45 വയസ്സിന് താഴെ) ആവശ്യമുണ്ട് 91425 89258, 88938 80176
 
💥കോട്ടയത്തു പ്രവർത്തിക്കുന്ന സിച്ചിംഗ് യൂണിറ്റിലേക്ക് പാന്റ്, ഷർട്ട്, കോട്ട് തയ്ക്കുന്നതിനായി പുരുഷന്മാരെ ആവശ്യമുണ്ട്. 94465 80512, 83018 60231.

💥എറണാകുളത്തുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് താമസിച്ച് ജോലി ചെയ്യുവാൻ കുക്കിങ്ങ് & ക്ലീനിങ്ങിന് ആളെ ആവശ്യമുണ്ട്. Contact: 98094 65545.

💥എം ജി സർവകലാശാലക്ക് കീഴിലെ വിവിധ  സ്കൂൾ / ഡിപാർട്മെന്റുകളിൽ  80 ഫാക്കൽറ്റി ഒഴിവുകൾ, ഒരു വർഷ കരാർ നിയമനമാണ്, ഇൻറർവ്യൂ മെയ് 23, 24, 25, 27 തീയതികളിൽ നടക്കും, ശമ്പളം പ്രതിദിനം 1750 രൂപ, കൂടുതൽ വിവരങ്ങൾക്ക് www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.