ആരോഗ്യ കേരളത്തിൽ ജോലി നേടാൻ അവസരം സാലറി 65,000 ₹

 ആരോഗ്യ കേരളത്തിൽ ജോലി നേടാൻ അവസരം സാലറി 65,000 ₹

ആരോഗ്യ കേരളത്തിൽ ജോലി നേടാൻ അവസരം സാലറി 65,000 ₹



💥 കാസർകോട് നാഷനൽ ഹെൽത്ത് മിഷനു കീഴിൽ സീനിയർ ട്യൂബർകുലോസിസ് ലബോറട്ടറി സൂപ്പർവൈസറുടെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം/ഡിഎംഎൽടി/ തത്തുല്യം, 2 വീലർ ഡ്രൈവിംഗ് അറിവും ലൈസൻസും ഉണ്ടായിരിക്കണം കൂടാതെ 2 മാസ കംപ്യൂട്ടർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യത. പ്രായപരിധി: 40 വയസ്. ശമ്പളം: 17,000 രൂപ. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മേയ് 5.

💥 ഇടുക്കി ആരോഗ്യകേരളം പദ്ധതിയുടെ കീഴിൽ കരാർ ഒഴിവിലേക്ക് ഇൻറർവ്യൂ വഴി ജോലി നേടാൻ അവസരം. ഇന്റർവ്യൂ മേയ് 5 ന്. 

തസ്തിക - ക്ലിനിക്കൽ സൈക്കോളജിസ്റ്റ്  യോഗ്യത - ക്ലിനിക്കൽ സൈക്കോളജിയിൽ പിജി / എംഫിൽ, ആർസിഐ റജിസ്ട്രേഷൻ; പ്രായപരിധി 40 വയസ്; ശമ്പളം 20,000 രൂപ.

തസ്തിക - ഡവലപ്മെന്റ് തെറപ്പിസ്: യോഗ്യത - ബിരുദം, ക്ലിനിക്കൽ ചൈൽഡ്  ഡവലപ്മെന്റിൽ പിജി ഡിപ്ലോമ /  ഡിപ്ലോമ, പ്രായപരിധി 40 വയസ്, ശമ്പളം 16,180 രൂപ.

തസ്തിക - സ്പെഷലിസ്റ്റ് ഡോക്ടർ: എംഡി ( പീഡിയാട്രിക്, ഗൈനക്കോളജി, ജനറൽ മെഡിസിൻ, അനസ്തീസിയ ), ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം,  പ്രായപരിധി 67 വയസ്, ശമ്പളം 65,000 രൂപ.

💥 മലപ്പുറം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴിൽ ജെ പിഎച്ച്എൻആർബിഎസ്കെ നഴ്സ് തസ്തികകളിൽ താൽക്കാലിക ഒഴിവ്. യോഗ്യത: എഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ റജിസ്ട്രേഷൻ. പ്രായ പരിധി: 40 വയസ്. ശമ്പളം: 14,000 രൂപ. മേയ് 5 നകം മലപ്പുറം സിവിൽ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫിസിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി അപേക്ഷ നൽകണം . കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0483-2730313 വെബ്സൈറ്റ് - www.arogyakeralam.gov.in


Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.