ഗവ. പോളിടെക്നിക് കോളജിൽ വാച്ച് മാനെ ആവശ്യമുണ്ട്

 ഗവ. പോളിടെക്നിക് കോളജിൽ വാച്ച് മാനെ ആവശ്യമുണ്ട് 

ഗവ. പോളിടെക്നിക് കോളജിൽ വാച്ച് മാനെ ആവശ്യമുണ്ട്

വാച്ച് മാൻ 

കുന്നംകുളം ഗവ. പോളിടെക്നിക് കോളജിൽ വാച്ച്മാന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു,  യോഗ്യത: ഏഴാം ക്ലാസ്. ഇൻറർവ്യൂ വഴിയാണ് നിയമനം, താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി മേയ് 4 നു 
11 മണിക്ക് കുന്നംകുളം ഗവ. പോളിടെക്നിക് കോളജ് ഓഫിസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0488-5226581.

കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.