മിൽമയിൽ ഇൻറർവ്യൂ വഴി ജോലി നേടാൻ അവസരം

  മിൽമയിൽ ഇൻറർവ്യൂ വഴി ജോലി നേടാൻ അവസരം

മിൽമയിൽ ഇൻറർവ്യൂ വഴി ജോലി നേടാൻ അവസരം

മിൽമയിൽ ജോലി നേടാം 

💥പത്തനംതിട്ട നരിയാപുരത്തെ മിൽമ ഡെയറിയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റിന്റെ 1 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജോലിയുടെ കാലാവധി: 1 വർഷം വരെ. ഇന്റർവ്യൂ വഴിയാണ് നിയമനം, മേയ് 4ന് ആണ് ഇൻറർവ്യൂ നടക്കുക. യോഗ്യത: ബിരുദം. കൂടാതെ കെജിടിഇ ടൈപ്പ്റൈറ്റിങ് (ഇംഗ്ലിഷ്) ഹയർ, ഷോർട് ഹാൻഡ് ലോവർ, ടൈപ്പ് റൈറ്റിങ് മലയാളം ലോവർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഡേറ്റ എൻട്രി ഓപ്പറേഷൻ/തത്തു ല്യത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്, 2 വർഷ പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 40 വയസ്. ശമ്പളം: 19,000 രൂപ, കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക,  www.milma.com


💥മിൽമയുടെ തിരുവനന്തപുരം ഡെയറിയിൽ കരാർ ഒഴിവിലേക്ക് ഇൻറർവ്യൂ വഴി തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ മേയ് 5 ന്. 

ടെക്നീഷ്യൻ ഗ്രേഡ് II - ബോയിലർ (1): ഐടി ഐ ഫിറ്റർ (എൻസിവിടി), യോഗ്യത - 2nd ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ്, ഒരു വർഷ അപ്രന്റിസ്പഷിപ് പരിശീലനവും 2 വർഷ പരിചയവും, ശമ്പളം/ സ്റ്റൈപൻഡ്: 17,000.

 മാനേജ്മെന്റ് അപ്രന്റിസ് (2): എംബിഎ മാർക്കറ്റിങ്, ശമ്പളം/ സ്റ്റൈപൻഡ്: 13,000. പ്രായപരിധി: 40 വയസ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക, www.milmatrcmpu.com


കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.