Kerala Job News 24 June 2022 - ഇന്നത്തെ ജോലി ഒഴിവുകൾ

 

കേരളത്തിലെ പ്രൈവറ്റ് ജോലികൾ 24/06/2022

💥 എഡ്യൂക്കേഷണൽ Based സോഫ്റ്റ്‌വെയർ, മാഗസിൻ & അപ്ലിക്കേഷൻ കമ്പനിയിലേക്ക് 26 വയസിന് താഴെയുള്ള യുവാക്കൾക്ക് 10 ജില്ലകളിലെ പുതിയ ബ്രാഞ്ചുകളിൽ *ഓഫീസ് അസിസ്റ്റന്റ്, *ടീം മാനേജർ, *HR ഡിപ്പാർട്മെന്റ് എന്നിവയിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. 50 ൽ പരം ഒഴിവുകളാണ് നിലവിലുള്ളത്, അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ് ടൂ, ഡിഗ്രി, ബി. ടെക്, ഡിപ്ലോമ, MBA, ITI എന്നിവയാണ്. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം, സാലറി 14,000 രൂപ മുതൽ 20,000 രൂപ വരെ ലഭിക്കും, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌, തൃശൂർ, കോട്ടയം, പത്തനം തിട്ട, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പുതിയ നിയമനം, താല്പര്യമുള്ളവർ ബയോഡാറ്റ 7306528252 എന്ന നമ്പറിൽ അയക്കുക.

💥 കൊച്ചി തേവരയിലേക്ക് ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്, ഡ്രൈവർ ആയി കുറഞ്ഞത് 5 വർഷത്തെ പരിചയമുള്ളവരായിരിക്കണം, സർക്കാർ അംഗീകൃത ലൈസൻസ് ഉണ്ടായിരിക്കണം, കൂടുതൽ അറിയുന്നതിനായി വിളിക്കേണ്ട നമ്പർ 9526252843.

💥 കോട്ടയത്തുള്ള ജോളി സിൽക്‌സിലേക്ക് 10 സെയിൽസ് ഗേൾസ്, 10 സെയിൽസ് ബോയ്സ്, എന്നിവരെ ആവശ്യമുണ്ട്, യോഗ്യത പത്താം ക്ലാസ്, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്കും അപേക്ഷിക്കാം, സാലറി 15,000 രൂപ മുതൽ ലഭിക്കും, താമസവും ഭക്ഷണവും ലഭിക്കും, താല്പര്യമുള്ളവർ 25/06/2022 ന് മുൻപ് കോൺടാക്ട് ചെയ്യുക, നമ്പർ 9961960086.

💥 വൈറ്റിലയിലേക്ക് 4 മെയിൽ Retail Grocery Billing എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്, സാലറി 17000 രൂപ മുതൽ 20000 രൂപ വരെ ലഭിക്കും, യോഗ്യത ഡിഗ്രി, കസ്റ്റമർ കെയർ എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം, താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 9895556766.

💥 ആലുവ, കലൂർ, കാക്കനാട് എന്നിവിടങ്ങളിലേക്ക് ടാറ്റ എന്റെർപ്രൈസസ് ബിഗ് ബാസ്‌ക്കറ്റിലേക്ക് ഡെലിവറി എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്, സാലറി 40000 രൂപ, കൂടാതെ മറ്റാനുകൂല്യങ്ങളും, അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ്, കൂടാതെ ടൂവിലർ, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻകാർഡ് എന്നിവ നിർബന്ധം, കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ 7907104055, 9895878510.

💥 മലപ്പുറം ജില്ലയിലെ ഹൈപ്പർ മാർക്കറ്റിലേക്ക് ഫ്ലോർ & പർച്ചേസ്സിംഗ് മാനേജർ ഒഴിവുണ്ട്, സാലറി 30000 രൂപ ലഭിക്കും, വയസ് പ്രശ്നമല്ല, ഭക്ഷണവും താമസ സൗകര്യവും ലഭിക്കും, കൂടുതൽ അറിയാൻ വിളിക്കുക 9526252843.

💥 ISO Certified കമ്പനികളുടെ കേരളത്തിലെ വിവിധ ശാഖകളിലേക്ക് 14 ജില്ലകളിലുമായി അനവധി അവസരങ്ങൾ, എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതഉള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും അപേക്ഷിക്കാം, അപേക്ഷിക്കേണ്ട അവസാന തിയതി 28/06/2022, ഇന്റർവ്യൂ തിയതി 30/06/2022. ഇന്റർവ്യൂ സ്ഥലം കോട്ടയം കളക്ടറേറ്റ്, താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക, ഇന്റർവ്യൂ വിന് വരുമ്പോൾ ആധാർകാർഡ്, 2 പാസ്‌ പോർട്ട്‌ സൈസ് ഫോട്ടോ, ഉണ്ടെങ്കിൽ മാത്രം പത്താം ക്ലാസ് സർട്ടിഫിക്കേറ്റ്, ബയോഡാറ്റ എന്നിവ നിർബന്ധമായും കയ്യിൽ കരുതുക, ഫോൺ 9072077602, 7025908565.

💥 തയ്യൽ ജോലിക്കാരെ ആവശ്യമുണ്ട്, മിടുക്കി ഫാഷൻ, മൂവാറ്റുപുഴ, നമ്പർ 9747953502.

💥 അടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക, 9567652199.

💥 തിരുവനന്തപുരം സിറ്റിയിലെ കാർ വാഷിംഗ്‌ സെന്ററിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്, എക്സ്പീരിയൻസ് ആവശ്യമില്ല, താല്പര്യമുള്ളവർ 01/07/2022 ന് മുൻപ് 9961615786 എന്ന നമ്പറിൽ വാട്ട്‌സാപ്പ് വഴി ബന്ധപ്പെടുക.

💥 എറണാകുളം ജയലക്ഷ്മി സിൽക്‌സിൽ 5 സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്, യോഗ്യത പ്ലസ്‌ ടൂ, കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, സാലറി 12000 രൂപ, താമസവും ഭക്ഷണവും ലഭിക്കും, കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ 9961960086.

💥 എറണാകുളത്തെ PVC പൈപ്പ് കമ്പനിയിലേക്ക് കേരളത്തിലുടനീളം റപ്രസന്റ്റ്റിവിനെ ആവശ്യമുണ്ട്, ആകർഷകമായ ശമ്പളം, കമ്മീഷൻ, കൂടുതൽ അറിയാൻ 7012231535 എന്ന നമ്പറിൽ വിളിക്കുക.

💥 കാസർകോട് ജില്ലയിലേക്ക് റൂഫ്, ഗേറ്റ്, ഗ്രിൽ എന്നിവയുടെ ജോലി അറിയാവുന്ന ഇൻഡസ്ട്രിയൽ വെൽഡർ മാരെ ആവശ്യമുണ്ട്, എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം, ദിവസക്കൂലി 11000 രൂപ ലഭിക്കും, താമസ സൗകര്യം ഉണ്ടായിരിക്കും, താല്പര്യമുള്ളവർ 01/07/2022 ന് മുൻപ് 9400809972 എന്ന നമ്പറിൽ വിളിക്കുക.

💥 പട്ടത്തുള്ള പ്രമുഖ ബേക്കറിയിലേക്ക് സെയിൽസ് മാനെ ആവശ്യമുണ്ട്, നമ്പർ 9895743823.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.