Kerala Job News 25 June 2022 - ഇന്നത്തെ ജോലി ഒഴിവുകൾ

 
ജോലിക്ക് ആളുകളെ ആവശ്യമുണ്ട്

💥ISO CERTIFIED ലഭിച്ച പ്രമുഖ ഹെർബൽ കമ്പനിയിലേക്ക് എക്സ്പീരിയൻസ് നോക്കാതെ വിവിധ തസ്തികളിലേക്ക് നിരവധി ജോലി ഒഴിവുകൾ, *PACKING, *SALES *STORE KEEPER എന്നിവയിലേക്കാണ് അവസരം, യോഗ്യത പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, കേരളത്തിൽ എവിടെ ഉള്ളവർക്കും താമസ ഭക്ഷണ സൗകര്യത്തോടെ ജോലി ചെയ്യാം, സാലറി 12000 രൂപ മുതൽ 14000 രൂപ വരെ ലഭിക്കും, താല്പര്യമുള്ളവർ ഉടൻ തന്നെ വിളിക്കുക, നമ്പർ 9048443477.

💥 ആലപ്പുഴ മുഹമ്മ പ്രദേശത്ത് പുതിയതായി ആരംഭിക്കുന്ന ഓട്ടോമൊബൈൽ സർവീസ് സെന്ററിലേക്ക് ഓട്ടോ ഇലക്ട്രീഷ്യൻ, ഓട്ടോ മെക്കാനിക്, വീൽ അലൈൻമെന്റ് ടെക്നീഷ്യൻ, ഡ്രൈവർ പ്രായം മുപ്പതിൽ താഴെ, പാച്ച് വർക്കർ, പെയിന്റർ എന്നിവരെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 8129134492.

💥 സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്, സെയിൽസിൽ കുറഞ്ഞത് രണ്ടു വർഷം പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം,  സാലറി 15000 രൂപ, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും, തൊടുപുഴ, കട്ടപ്പന, കുമളി, മൂന്നാർ, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, അടൂർ പ്രദേശവാസികൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 7736913248.

💥 മലപ്പുറം ചട്ടിപ്പറമ്പിലെ മിയ മിയ റസ്റ്റോറന്റിലേക്ക് മാനേജർ വെയിറ്റേഴ്‌സ് റിസപ്ഷൻ അക്കൗണ്ടന്റ് എന്നീ തസ്തികളിലേക്ക് ആളുകളെ ആവശ്യമുണ്ട്, താമസ സൗകര്യം ലഭ്യമാണ് എക്സ്പീരിയൻസ് ഉള്ളവർക്ക് നല്ല സാലറിയും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്, ഫോൺ 7025000050.

💥 പെരിന്തൽമണ്ണയിലെ പ്രമുഖ ട്രാവൽസിലേയ്ക്ക് ഇംഗ്ലീഷ് ഹിന്ദി ഭാഷ സംസാരിക്കാനും കമ്പ്യൂട്ടർ അറിയാവുന്ന ഒരു മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്, 35 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അവസരം, പെരിന്തൽമണ്ണ പരിസരപ്രദേശത്ത് ഉള്ളവർക്ക് മുൻഗണന, വിളിക്കേണ്ട നമ്പർ 9656387900.

💥 തിരൂർ ആലത്തിയൂരിലേക്ക് ബിരിയാണി മേക്കറെ ആവശ്യമുണ്ട്, താമസ സൗകര്യം ഇല്ലാത്തതിനാൽ ദിവസവും പോയി വരാൻ കഴിയുന്നവർ ബന്ധപ്പെടുക, 9656449708.

💥 എറണാകുളം എരൂർ നോർത്തിൽ ഉള്ള എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് ARC വെൽഡറിനെ ആവശ്യമുണ്ട്, രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം, താമസ സൗകര്യം ലഭിക്കും, സാലറി ദിവസവും 850 രൂപ ലഭിക്കും, താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 9061006102.

💥 വടക്കഞ്ചേരിയിലെ ബ്രേസിയർ കമ്പനിയിലേക്ക് പവർ തയ്യൽ മെഷീനിൽ തയ്ക്കാൻ അറിയുന്ന ലേഡീസ് ടൈലേഴ്‌സിനെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ വിളിക്കുക നമ്പർ 93 80 55 96 61.

കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.