സെപ്റ്റംബർ - 3 - ചൊവ്വ - ഇന്ന് ലഭിച്ച ജോലി ഒഴിവുകൾ

 


1 - കോട്ടയം ജില്ലയിലെ BRIGHT INDIA കമ്പനിയിൽ, 15000 മുതൽ 23000 വരെ സാലറിയിൽ, 27 വയസ് വരെയുള്ളവർക്ക്, വിവിധ തസ്‌തികകളിൽ ജോലി നേടാം, താമസവും ഭക്ഷണവും ലഭിക്കും, All Kerala Vacancies Available, യോഗ്യത - SSLC, പ്ലസ്‌ടു, ഡിഗ്രി, ഫ്രഷേഴ്‌സിനും അപേക്ഷിക്കാം, ഫോൺ - 90 72 31 84 58.

2 - കൊല്ലം ജില്ലയിലെ LENTOREX കമ്പനിയിൽ, ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു, 🎓 യോഗ്യത - 10th/+2. 🔬 പ്രവർത്തിപരിചയം നിർബന്ധമില്ല. ⏰ ജോലി സമയം 9.00AM - 5.00 PM വരെ 💵 ശമ്പളം :-12000 മുതൽ 20,000 രൂപയും ഇൻസെന്റിവും. 🔞 പ്രായപരിധി 40 വയസിൽ താഴെ 💢 താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. 📞 ഫോൺ - 70 25 11 31 47, 9539655603.

3 - ആലപ്പുഴയിലുള്ള സ്ഥാപനത്തിലെ, 55 ൽ കൂടുതൽ ഒഴിവുകളിൽ, 28 വയസ്സ് വരെ ഉള്ളവർക്ക്, 32,000 വരെ സാലറിയിൽ, താമസ ഭക്ഷണ സൗകര്യത്തോടെ സ്ഥിര ജോലി നേടാം, മുൻപരിചയം ആവശ്യമില്ല, പ്ലസ്‌ടു അല്ലെങ്കിൽ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, ഫോൺ - 79 02 59 83 34.

4 - കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര ഗവൺമെന്റിന്റെ അംഗീകൃത പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ആയുർ ലൈഫ് ഗ്രൂപ്പിൻറെ, പുതുതായി ആരംഭിക്കുന്ന യൂണിറ്റുകളിൽ 35 വയസ് വരെയുള്ളവർക്ക് ജോലി നേടാം, ഫ്രഷേഴ്സിന് കൂടുതൽ അവസരങ്ങൾ, സാലറി 13500 മുതൽ 23500 രൂപ വരെ, ഫോൺ - 80 86 01 49 44, 8075912124.

5 - കോട്ടയത്തുള്ള - ISO - Certified കമ്പനിയിൽ, എല്ലാ ജില്ലകളിലെയും യുവതി യുവാക്കൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസമോ, മുൻപരിചയമോ പ്രശ്നമല്ല, പ്രായപരിധി 18നും 30നും മധ്യേ, താമസവും ഭക്ഷണവും സൗജന്യം, സാലറി - 13000 മുതൽ 22000 വരെ, ഫോൺ - 95 67 40 73 77, 8943780418.

6 - 50 വയസ് വരെയുള്ളവർക്ക്, വീട്ടിൽ ഇരുന്നു നിങ്ങളുടെ ഒഴിവ് സമയം ഉപയോഗിച്ച്, 45 വർഷം പാരമ്പര്യമുള്ള കമ്പനിയുടെ പ്രമോഷൻ വർക്കുകൾ ചെയ്യാൻ അവസരം, പാർട്ട് ടൈം ജോലിയിലൂടെ, 10000 മുതൽ 42000 രൂപ വരെ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, കൂടുതൽ കാര്യങ്ങൾ അറിയാൻ WhatsApp മുഖേന ബന്ധപ്പെടുക, വാട്സ്ആപ്പ് നമ്പർ - 62 38 16 39 41 (Shabna)

7 - കൊല്ലത്തുള്ള എക്സ്പോർട്ടിങ്, മാനുഫാക്ച്ചറിങ് കമ്പനിയിലേക്ക്, 15000 മുതൽ 24500 രൂപ വരെ സാലറിയിൽ, 30 വയസ് വരെയുള്ള യുവതീ യുവാക്കൾക്ക്, സ്ഥിര നിയമനം നേടാൻ അവസരം, താമസവും ഭക്ഷണവും ലഭിക്കുന്നതാണ്, 10th, പ്ലസ്‌ടു, ഡിഗ്രി, ITI യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, ഫോൺ - 90 48 54 50 06.

8 - സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ്, സെപ്റ്റംബർ ഏഴിന് വഴുതക്കാട് സർക്കാർ വിമൻസ് കോളേജിൽ നടത്തുന്ന നിയുക്തി 2024 മെഗാ തൊഴിൽ മേളയിൽ, ടെക്നോപാർക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 70 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും, എസ്എസ്എൽസി മുതൽ പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് വരെ തൊഴിൽ മേള അവസരമൊരുക്കുന്നു, രജിസ്ട്രേഷൻ സൗജന്യം, ഫോൺ: 0468 222 27 45, 9746701434.

9 - റാന്നി ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർമാരെയും ഹെൽപർമാരെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ റാന്നി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. വർക്കറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. പ്രായം 2024 ജനുവരി ഒന്നിന് 46 വയസ് തികയാൻ പാടില്ല, ഹെൽപറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ മിനിമം ഏഴാംക്ലാസ് യോഗ്യതയുളളവർ ആയിരിക്കണം, അപേക്ഷ ഫോം ഐസിഡിഎസ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സെപ്റ്റംബർ 25 വരെ സ്വീകരിക്കും, ഫോൺ: 0473 522 15 68.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.