1 - കണ്ണൂർ ജില്ലയിൽ പുതിയതായ് തുടങ്ങുന്ന കമ്പനി ഓഫീസിൽ, 30 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്ഥിര നിയമനം നൽകുന്നു, സാലറി 14500 മുതൽ 25000 രൂപ വരെ, താമസവും ഭക്ഷണവും സൗജന്യം, താത്പര്യമുള്ളവർ വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക, ഫോൺ - 79 07 80 68 57.
2 - ആലപ്പുഴയിലെ കായംകുളത്തുള്ള ആയുർവേദ കമ്പനിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്രവർത്തി പരിചയം നോക്കാതെ ജോലി നേടാം, തുടക്ക സാലറി 12000 മുതൽ 16000 വരെയും, എക്സ്പീരിയൻസ് അനുസരിച്ച് കമ്പനി സൂപ്പർവൈസർ തസ്തികയിൽ ജോലി ലഭിക്കും, താമസവും ഭക്ഷണവും ലഭിക്കും, ജോലി സമയം രാവിലെ 8 മുതൽ വൈകീട്ട് 5:30 വരെ, ഫോൺ - 95 44 59 68 28, 8714159880 9567602294
3 - എറണാകുളം പറവൂരിലുള്ള വേദ ഹെർബൽസ് കമ്പനിയുടെ, പുതുതായി ആരംഭിക്കുന്ന Rose Mary Water പ്രൊഡക്ഷൻ യൂണിറ്റിലേക്കും, മാനേജ്മെന്റ് ആൻഡ് നോൺ മാനേജ്മെന്റ് സെക്ഷനിലേക്കും നിരവധി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ - 85 89 92 54 45 - Sudheesh 9048738276 - Jhonson
4 - കോട്ടയം ചങ്ങനാശ്ശേരിയിലുള്ള DREAM WAY കമ്പനിയിലെ, 200 ഓളം ഒഴിവുകളിലേക്ക്, യുവതി യുവാക്കൾക്കളിൽ നിന്നും, നേരിട്ടുള്ള സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, മുൻപരിചയവും, വിദ്യാഭ്യാസ യോഗ്യതയും നോക്കാതെ, 29 വയസ് വരെയുള്ളവർക്ക്, 20000 രൂപ വരെ സാലറിയിൽ, താമസ ഭക്ഷണ സൗകര്യത്തോടെ ജോലി നേടാം, ഫോൺ - 75 10 24 30 36, 7025714532, 9745249321.
5 - ആലപ്പുഴ മണ്ണഞ്ചേരിയിലെ SWATHY ENTERPRISES കമ്പനിയുടെ കീഴിൽ വരുന്ന, പുതിയ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് നേരിട്ട് അപേക്ഷ ക്ഷണിക്കുന്നു, പ്രായപരിധി 18നും 26നും മധ്യേ, താമസം ഭക്ഷണം ലഭ്യമാണ്, സാലറി 13000 മുതൽ 24500 വരെ, ഫോൺ - 85 90 15 94 60, 75598 14236.
6 - കോഴിക്കോട് കുന്നമംഗലത്തുള്ള GOOD LIFE കമ്പനിയുടെ, വിവിധ തസ്‌തികകളിൽ, 30 വയസ് വരെയുള്ള ഏതൊരാൾക്കും 15000 മുതൽ 20000 രൂപ വരെ സാലറിയിൽ അവസരം, മുൻപരിചയം നിർബന്ധമില്ല, താമസവും ഭക്ഷണവും നൽകുന്നതാണ്, ഫോൺ - 62 38 52 82 65.
7 - ആലപ്പുഴയിലെ അമ്പലപ്പുഴയിലുള്ള കമ്പനിയുടെ ജില്ലാതലത്തിലുള്ള, പുതിയ ഓഫീസിൽ, നിരവധി തൊഴിലവസരങ്ങൾ, സാലറി 32000 രൂപ വരെ, പ്രായപരിധി 28 വയസ്, പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, ഫോൺ - 95 39 58 77 57.
8 - വീട്ടിലിരുന്ന് ജോലി ചെയ്യാൻ താത്പര്യമുള്ള, സ്റ്റുഡന്റ്സ്, വീട്ടമ്മമാർ, നിലവിൽ ജോലി ചെയ്യുന്നവർ, റിട്ടയേർഡ് ഗൾഫ് NRI, തുടങ്ങി, 18 വയസ് മുതലുള്ള ഏതൊരാൾക്കും, പാർട്ട് ടൈം ആയി ജോലി ചെയ്യുന്നതിലൂടെ 12000 മുതൽ 45000 രൂപ വരെ നേടാം, താത്പര്യമുള്ളവർ വാട്ട്സ്ആപ്പ് ചെയ്യുക, ഫോൺ - 97 44 18 61 46 ( Lija )
