കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ...
1 - പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. ഫോൺ : 0468 299 45 34, 9746789505.
2 - കോഴിക്കോടുള്ള ആയുർ ഗ്രൂപ്പ് കമ്പനിയുടെ ഓഫീസിലും സ്റ്റോറിലുമായി 30 ഓളം ഒഴിവുകൾ, യോഗ്യത - SSLC, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, പ്രായം 18 - 30, Salary 15000 - 20000 വരെ, താമസവും ഭക്ഷണവും ലഭിക്കുന്നതാണ്, സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം, ഫോൺ - 62 38 52 82 65
3 - കണ്ണൂരിലെ CAPITAL INSIGHT കമ്പനിയുടെ ഓഫീസുകളിൽ 10th/ പ്ലസ്‌ടു / ഡിഗ്രി / ഡിപ്ലോമ / ITI തുടങ്ങി ഏത് യോഗ്യതയുള്ളവർക്കും അവസരം, പ്രായപരിധി 18 - 30, 📍കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും 15000 - 25000 ശമ്പളത്തിൽ നിയമനം, താമസവും ഭക്ഷണവും സൗജന്യം, ഫോൺ - 75 10 90 35 10
4 - എറണാകുളം, കോട്ടയം ജില്ലകളിലെ MOTIVE GROUP കമ്പനിയുടെ വിവിധ തസ്തികകളിൽ സ്റ്റാഫുകളെ നിയമിക്കുന്നു, യോഗ്യത - പത്താം ക്ലാസ്, ഫ്രഷേഴ്‌സിനും അവസരം, പ്രായപരിധി 30, ജോലി സമയം - 9:30 - 5:30, Salary :15000 രൂപ, താമസവും ഭക്ഷണവും സൗജന്യം, ഫോൺ - 73 06 79 26 69
5 - കണ്ണൂരിലെ NEW CAPITAL കമ്പനിയിൽ, SSLC കഴിഞ്ഞ യുവതിയുവാക്കൾക്ക് ഉടൻ ജോലി നേടാം, സാലറി 16000 - 26000 വരെ, പ്രായം - 18 - 32 ഇടയിൽ, താമസവും ഭക്ഷണവും സൗജന്യം, ഫോൺ - 81 36 93 39 40
6 - തൃശൂരിലെ SWATHY ENTERPRISES കമ്പനിയിൽ, 2018 - 2025 അധ്യയനവർഷം - SSLC, ITI, +2, Diploma - Pass Out ആയവർക്ക് തൊഴിലവസരം, Salary: 15000 - 30000, ജോലി സമയം : 8 മണിക്കൂർ, പ്രായപരിധി : 18 - 30, താമസവും ഭക്ഷണവും സൗജന്യം, Call: 89 21 40 28 30, 8848560858
7 - മലപ്പുറത്തുള്ള മെഡിസിൻസെന്റെയും കോസ്‌മെറ്റിക്സിൻറെയും നിർമാണ യുണിറ്റിലേക്ക്, 10th, +2 കഴിഞ്ഞവർക്ക് അവസരം, മുൻപരിചയം ആവശ്യമില്ല, ഭക്ഷണം താമസം സൗജന്യം, പ്രായം -18 - 30, Salary -15000 - 25000, CALL OR WP - 88 48 56 08 58
8 - മലപ്പുറം ജില്ലയിലെ കമ്പനിയിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു, ജോലി സ്വഭാവം : ഫുൾടൈം, പ്രായപരിധി 18 - 30, താമസം ഭക്ഷണം കമ്പനി ഫ്രീയായി നൽകുന്നു, വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, സാലറി 25000 വരെ, നമ്പർ: 90 72 95 08 80
9 - എറണാകുളത്തെ ഫാർമസ്യുട്ടിക്കൽ കമ്പനിയിൽ പ്രൊഡക്ഷൻ & മാനുഫാക്ചറിംഗ് യൂണിറ്റിലേക്കും, കമ്പനിയുടെ കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന ഫ്രാഞ്ചസി സ്റ്റോറുകളിലും - അക്കൗണ്ട്സ്, ബില്ലിങ്, ഡെലിവറി സെക്ഷനിലും നിരവധി ഒഴിവുകൾ, ശമ്പളം - 16000 - 26000, യോഗ്യത - 10th, +2, Graduation, പ്രായപരിധി - 18 - 30, ഫോൺ:- 98 95 95 90 80, 8547769052
10 - പാലക്കാടുള്ള ക്യാപിറ്റൽ ഗ്രൂപ്പിന്റെ ഓഫീസിലേക്ക് 18 നും 25 നും മധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് 🔴 സ്റ്റോർ കീപ്പർ. 🔴 പാക്കിങ് 🔴 ഡെലിവറി എന്നിവയിൽ അവസരം, SALARY💸17000 - 24000, താമസവും ഭക്ഷണവും സൗജന്യം, Contact: - 75 10 87 41 18
11 - ആലപ്പുഴയിലുള്ള സ്ഥാപനത്തിൻറെ, ഓഫീസ് സെക്ഷനിൽ വന്നിട്ടുള്ള വിവിധ തരം ഒഴിവുകളിൽ അവസരം, പ്രായം 18 - 30, യോഗ്യത - SSLC, Plus Two, Degree, Salary - 14000 - 30000, മുൻപരിചയം ആവശ്യമില്ല, താമസവും ഭക്ഷണവും സൗജന്യം, ഫോൺ - 62 82 60 18 21, 7356573067
12 - കണ്ണൂരിലെ ISO CERTIFIED കമ്പനിയുടെ പുതിയതായി തുടങ്ങുന്ന ഓഫീസുകളിൽ ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം, 70 ഒഴിവുകളുണ്ട്, SALARY: 15000 - 26000, 🔷 Qualification: SSLC & Above...✔️ താമസം, ഭക്ഷണം ലഭ്യമാണ്👉 പ്രായപരിധി: 18 - 30, ഫോൺ: 62 38 54 53 71
13 - കൊല്ലം ജില്ലയിലെ ക്ലിനിക്കിലേക്ക് നഴ്‌സിംഗ് അസിസ്റ്റൻറ് നെ ആവശ്യമുണ്ട്, ലേഡീസ് വാക്കൻസിയാണ്, കൊല്ലത്തുള്ളവരെയാണ് ആവശ്യം, യോഗ്യത - GDA / ANM / GNM / BSc, പ്രായം - 25 വയസിന് മുകളിൽ (Married), എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, Day & Night ഷിഫ്റ്റ് ഉണ്ടാവുന്നതാണ്, യോഗ്യതയുള്ളവർ ബയോഡാറ്റ അയക്കുക - ഇമെയിൽ - capsreunion2012@gmail.com, ഫോൺ - 79 07 08 50 72
