20/05/2025 - കേരളത്തിൽ ഇന്ന് തന്നെ നേടാവുന്ന ജോലി ഒഴിവുകൾ...!!!

 കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ...


1 - കൊല്ലം ജില്ലയിലെ ക്ലിനിക്കിലേക്ക് നഴ്‌സിംഗ് അസിസ്റ്റൻറ് നെ ആവശ്യമുണ്ട്, ലേഡീസ് വാക്കൻസിയാണ്, കൊല്ലത്തുള്ളവരെയാണ് ആവശ്യം, യോഗ്യത - GDA / ANM / GNM / BSc, പ്രായം - 25 വയസിന് മുകളിൽ (Married), എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, Day & Night ഷിഫ്റ്റ് ഉണ്ടാവുന്നതാണ്, യോഗ്യതയുള്ളവർ ബയോഡാറ്റ അയക്കുക - ഇമെയിൽ - capsreunion2012@gmail.com, ഫോൺ - 79 07 08 50 72 

2 - കോഴിക്കോടുള്ള കമ്പനിയിലെ സെയിൽസ് ജോലികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട്, സാലറി 16000 - 30000, ✅താമസം ഭക്ഷണം സൗജന്യം, ✅18 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം, ✅താമസവും ഭക്ഷണവും ലഭിക്കും (Only Men), ഫോൺ - 80 89 48 90 72

3 - പത്തനംതിട്ട ജില്ലയിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന ഓൺലൈൻ സ്റ്റോറിന്റെ തയ്യൽ യൂണിറ്റിലേക്ക് ലേഡീസ് ചുരിതാർ, കുർത്താസ്, പാന്റസ് തുടങ്ങി പലവിധ ഡ്രെസ്സുകൾ തയ്ച്ചു പ്രവർത്തി പരിചയമുള്ളവരെ ഉടനെ ആവശ്യമുണ്ട്, ശമ്പളം: 12000 - 18000 വരെ, 94 97 10 64 08

4 - തൃശൂരിലെ SWATHY ENTERPRISES കമ്പനിയുടെ മെഡിസിൻസെന്റെയും കോസ്‌മെറ്റിക്സിൻറെയും നിർമാണ യുണിറ്റിലേക്ക്, 10th, +2 കഴിഞ്ഞവർക്ക് അവസരം, മുൻപരിചയം ആവശ്യമില്ല, ഭക്ഷണം താമസം സൗജന്യം, പ്രായം -18 - 30, Salary -15000 - 26000, CALL OR WP - 97 47 13 17 35

5 - ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്ത് പ്രവർത്തിക്കുന്ന കാർ വർക്ക്ഷോപ്പിലേക്ക് മെക്കാനിക്ക്, അസിസ്റ്റന്റ് മെക്കാനിക്ക് എന്നിവരെ ഉടൻ ആവശ്യമുണ്ട്, താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്, Salary: 15000 മുതൽ, 97 44 66 51 23

6 - കോഴിക്കോട് പ്രവർത്തിക്കുന്ന GREEN VALLIY ഗ്രൂപ്പിൽ ഉടൻ നിയമനം, SSLC മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം, എക്സ്പീരിയൻസ് ആവശ്യമില്ല, ഫ്രഷേഴ്‌സിനും അവസരം, 🔹 പ്രായം: 18 - 27, 🔹Salary: 20000 - 30000, 🏠 താമസം, ഭക്ഷണം സൗജന്യമായി കമ്പനി നൽകുന്നു, 📞 ഫോൺ - 96 05 58 95 36

7 - എറണാകുളം ജില്ലയിൽ പട്ടിമറ്റത്തെ വീട്ടിലേക്ക് ജോലിക്കാരിയെ full time  ആയി ആവശ്യമുണ്ട്, ആകർഷകമായ സാലറി - 70 34 92 65 32

8 - തൃശൂരിലെ HERBAL CONFIDENCE GROUP കമ്പനിയിലെ ഒഴിവുകളിൽ, SSLC, +2, ഡിഗ്രി, ITI കഴിഞ്ഞവർക്ക് സ്ഥിര ജോലി നേടാം, പ്രായപരിധി 30 വയസ്, സാലറി - 18,000 - 28000 വരെ, താമസവും ഭക്ഷണവും സൗജന്യം, CALL: - 70 12 39 49 98

9 - തിരുവനന്തപുരം ജില്ലയിൽ പേയാട്  പ്രവർത്തിക്കുന്ന സ്‌പൈസ് ഫാക്ടറി എന്ന സ്ഥാപനത്തിലേയ്ക്ക് ജീവനക്കാരെ ആവശ്യം ഉണ്ട്. അക്കൗണ്ടൻറ് & പേയ്‌മെന്റ് കളക്ഷൻ സ്റ്റാഫ് - Female - പ്രായം 18 - 35, Salary - 12000 (+ TA + Incentive), ഡ്രൈവർ - Male - പ്രായം - 18 - 35, Salary: 15000, ഹാഫ് കുക്ക് ചപ്പാത്തി പ്രൊഡക്ഷൻ സ്റ്റാഫ് - (Male/female), Salary - 10000 - 12000, ഫോൺ - 94 00 00 03 23

10 - കണ്ണൂർ ജില്ലയിലെ Dream Fighters കമ്പനിയിൽ, 14000 - 22000 വരെ സാലറിയിൽ സ്ഥിര ജോലി നേടാൻ അവസരം, എക്സ്പീരിയൻസൊ, യോഗ്യതയോ പ്രശ്നമല്ല, ജോലി സമയം - 9.30 Am - 6 Pm, ഹോസ്റ്റൽ സൗകര്യവും താമസവും ലഭിക്കും, ഫോൺ - 96 05 45 37 83

11 - എറണാകുളം തൃപ്പുണിത്തറ കാർ വാഷിംഗ് സെന്ററിലേക്ക് പരിചയസമ്പന്നരും ട്രെനിംഗിനുമായി ആളെ ആവശ്യമുണ്ട്, Salary 15000 to 25000, താമസ സൗകര്യം ഉണ്ട്, 94 96 33 91 10

12 - കോഴിക്കോടുള്ള LIFE VISION ഗ്രൂപ്പ് കമ്പനിയിൽ അവസരം, യോഗ്യത പത്താം ക്ലാസ് / പ്ലസ്ടു, ശമ്പളം: 16000 - 21000, ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം, ഫോൺ - 98 09 39 47 85

13 - എറണാകുളത്തു പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് പൊറോട്ട, ദോശ മേക്കർ, ചായ, ജ്യൂസ്‌ മേക്കർ (ലേഡീസ് ) എന്നിവരെ ആവശ്യമുണ്ട്, പൊറോട്ട മേക്കർ - 800/ daily, ചായ, ജ്യൂസ്‌ മേക്കർ - 700/ daily, 88 91 38 23 12

14 - തൃശൂരിലെ VENUS ഗ്രൂപ്പ് കമ്പനിയിലെ വിവിധ തസ്‌തികകളിൽ, 8 ക്ലാസ് വിദ്യാഭ്യാസമുള്ളവർക്ക് ജോലി നേടാം, ➡️ മുൻപരിചയം ആവശ്യമില്ല, ➡️ സാലറി - 18000 - 30000, ➡️ താമസം ഭക്ഷണം സൗജന്യം, ➡️ പ്രായപരിധി - 18 to 30, ഫോൺ : 96 33 63 96 17

15 - എറണാകുളം കലൂർ ഫ്ലാറ്റിലേക്ക് ജോലിക്ക് സ്ത്രിയെ ആവശ്യമുണ്ട്, പ്രായം:  25 to 55, ഫോൺ - 94 47 83 59 92

16 - പാലക്കാടുള്ള കമ്പനിയുടെ 50 ഒഴിവുകളിൽ, എല്ലാ ജില്ലകളിലുള്ളവർക്കും അവസരം, പ്രായം 18 - 30, സാലറി 18500 - 28000, താമസവും ഭക്ഷണവും സൗജന്യം, മുൻപരിചയം ആവശ്യമില്ല, വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ, നേരിട്ടുള്ള നിയമനമാണ്, ഫോൺ - 97 78 33 93 03 

17 - കണ്ണൂരിലെ LM ഗ്രൂപ്പ് കമ്പനിയിലെ, 35 ഒഴിവുകളിൽ, എട്ടാം ക്ലാസ് മുതൽ (10th,+2) (BOYS & GIRLS) വിദ്യാഭ്യാസമുള്ളവർക്ക് സുവർണ്ണാവസരം, പ്രായം - 18 - 30, മുൻപരിചയം ആവശൃമില്ല, Salary: 15000 - 28000, താമസവും ഭക്ഷണവും സൗജന്യം, Mob: 79 07 80 68 57

18 - കോഴിക്കോടുള്ള ഹെർബോ നാച്ചുറ എന്ന സ്ഥാപനത്തിലെ വിവിധ തസ്തികകളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്, ക്വാളിഫിക്കേഷൻ - Sslc, പ്ലസ്ടു, ഡിഗ്രി, ഡിപ്പോമ, പ്രായപരിധി -18-35, സാലറി - 15500 - 30000 വരെ, ഫോൺ - 90 48 01 59 97

19 - കോഴിക്കോടുള്ള സോപ്പ്സ് & ഡീറ്റെർജന്റ്സ് ഡിസ്ട്രിബൂഷൻ ഓഫീസിൽ ജോലി നേടാം, സാലറി 20000 - 25000 വരെ, പ്രായപരിധി 30 വയസ്, ഫോൺ - 94 96 94 20 38

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.