19/05/2025 - കേരളത്തിൽ ഇന്ന് തന്നെ നേടാവുന്ന ജോലി ഒഴിവുകൾ...!!

കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ...


 1 - പത്തനംതിട്ട ജില്ലയിൽ, മണ്ണടി SBI Bank-ന് സമീപമുള്ള ടൂ വിലർ വർക് ഷോപ്പിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്, സാലറി :700 per /day - 85 90 28 15 50

2 - ആയുർ ഗ്രൂപ്പ്‌ കമ്പനിയുടെ ഓഫീസിലും സ്റ്റോറിലുമായി 30 ഓളം ഒഴിവുകൾ, യോഗ്യത - SSLC, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, പ്രായം 18 - 30, Salary 15000 - 20000 വരെ, താമസവും ഭക്ഷണവും ലഭിക്കുന്നതാണ്, സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം, ഫോൺ - 📱62 38 52 82 65📱

3 - തൃശൂർ ചാലക്കുടിയിലെ ശരവണാസ് ഹോട്ടലിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്, SUPPLIER - SALARY = 600 - 700, CLEANER - SALARY = 450 - 550, KITCHEN HELPER - SALARY = 600 - 700, ഫോൺ 97 45 79 35 01

4 - CAPITAL INSIGHT കമ്പനിയുടെ ഓഫീസുകളിൽ 10th/ പ്ലസ്‌ടു / ഡിഗ്രി / ഡിപ്ലോമ / ITI തുടങ്ങി ഏത് യോഗ്യതയുള്ളവർക്കും അവസരം, പ്രായപരിധി 18 - 30, 📍കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും 15000 - 25000 ശമ്പളത്തിൽ നിയമനം, താമസവും ഭക്ഷണവും സൗജന്യം 📞 ഫോൺ - 75 10 90 35 10

5 - കൊല്ലം : കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കാല, ചെറുകര, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്, ഉറുകുന്ന് - പട്ടികവര്‍ഗ നഗറുകളിലെ ഉന്നതി ട്യൂഷന്‍ സെന്ററുകളില്‍ ട്യൂട്ടറുടെ ആറ് ഒഴിവിലേക്ക് നിയമനം നടത്തുന്നു, യോഗ്യത: ബി.എഡ് / ടി.ടി.സിയും ബിരുദവും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും, ബന്ധപ്പെട്ട നഗറുകളിലെ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളുമായി മെയ് 21 രാവിലെ 10 മുതല്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 94 96 07 03 47, 0475-2319347.

6 - എറണാകുളം, കോട്ടയം ജില്ലകളിലെ MOTIVE GROUP കമ്പനിയുടെ വിവിധ തസ്തികകളിൽ സ്റ്റാഫുകളെ നിയമിക്കുന്നു, യോഗ്യത - പത്താം ക്ലാസ്, ഫ്രഷേഴ്‌സിനും അവസരം, പ്രായപരിധി 30, ജോലി സമയം - 9:30 - 5:30, Salary :15000 രൂപ, താമസവും ഭക്ഷണവും സൗജന്യം, ഫോൺ - 73 06 79 26 69

7 - എറണാകുളം ജില്ലയിൽ ഇരുമ്പനം, പാലാരിവട്ടം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽസ് ഷോപ്പിലേക്ക് 𝐓𝐚𝐢𝐥𝐨𝐫𝐬 (𝐠𝐞𝐧𝐭𝐬), 𝐒𝐞𝐜𝐮𝐫𝐢𝐭𝐲 𝐠𝐮𝐚𝐫𝐝 സ്റ്റാഫുകളെ ആവശ്യമുണ്ട്, ഇരുമ്പനത്തുള്ള ഷോപ്പിലേക്ക് പുരുഷന്മാർക്ക് മാത്രം അക്കമഡേഷൻ ലഭ്യമാണ്, 79 07 15 57 37

8 - SSLC കഴിഞ്ഞ യുവതിയുവാക്കൾക്ക് NEW CAPITAL കമ്പനിയിൽ ഉടൻ ജോലി നേടാം, സാലറി 16000 - 26000 വരെ, പ്രായം - 18 - 32 ഇടയിൽ, താമസവും ഭക്ഷണവും സൗജന്യം, ഫോൺ - 81 36 93 39 40   

9 - പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് മുഖേന കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി നഴ്സിനെ (പാലിയേറ്റീവ് കെയർ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ANM/JPHN/ GNM ആണ് യോഗ്യത. മേയ് 29 ന് പൂവാർ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് അഭിമുഖം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 27 വൈകുന്നേരം 5ന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0471 221 00 17.

10 - 2018 - 2025 അധ്യയനവർഷം - SSLC, ITI, +2, Diploma - Pass Out ആയവർക്ക് SWATHY ENTERPRISES കമ്പനിയിൽ തൊഴിലവസരം, Salary: 15000 - 30000, ജോലി സമയം : 8 മണിക്കൂർ, പ്രായപരിധി : 18 - 30, താമസവും ഭക്ഷണവും സൗജന്യം, Call: 89 21 40 28 30, 8848560858

11 - എറണാകുളം പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മലയാറ്റൂർ ഗവണ്മെൻറ് പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നു, ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ്, ബയോളജി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബി എഡ് ഉള്ളവർക്കും യു പി വിഭാഗത്തിൽ റ്റി റ്റി സി യോ ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാം, അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: മെയ് 24.

12 - മെഡിസിൻസെന്റെയും കോസ്‌മെറ്റിക്സിൻറെയും നിർമാണ യുണിറ്റിലേക്ക്, 10th, +2 കഴിഞ്ഞവർക്ക് അവസരം, മുൻപരിചയം ആവശ്യമില്ല, ഭക്ഷണം താമസം സൗജന്യം, പ്രായം -18 - 30, Salary -15000 - 25000, CALL OR WP - 88 48 56 08 58

13 - എന്റെ കേരളം പദ്ധതിയിലേക്ക് സി ഡിറ്റിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വീഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റർ എന്നിവരുടെ ഒഴിവുകളുണ്ട്, വിശദ വിവരങ്ങൾ www.cdit.org, www.careers.cdit.org വെബ്സൈറ്റുകളിൽ ലഭ്യമാണ്, ഉദ്യോഗാർത്ഥികൾ www.careers.cdit.org ലൂടെ ഓൺലൈനായി അപേക്ഷിക്കണം, അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 23.

14 - കമ്പനിയിലെ ഒഴിവുകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു, ജോലി സ്വഭാവം : ഫുൾടൈം, പ്രായപരിധി 18 - 30, താമസം ഭക്ഷണം കമ്പനി ഫ്രീയായി നൽകുന്നു, വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, സാലറി 25000 വരെ, നമ്പർ: 90 72 95 08 80

15 - വൈത്തിരി ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രൻ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിൽ താല്‍ക്കാലിക നിയമനം. ബിരുദം / ബിഎഡ് യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. അപേക്ഷ മേയ് 20 നകം കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കണം. ഫോൺ 0493–620 80 99.

16 - ഫാർമസ്യുട്ടിക്കൽ കമ്പനിയിൽ പ്രൊഡക്ഷൻ & മാനുഫാക്ചറിംഗ് യൂണിറ്റിലേക്കും, കമ്പനിയുടെ കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന ഫ്രാഞ്ചസി സ്റ്റോറുകളിലും - അക്കൗണ്ട്സ്, ബില്ലിങ്, ഡെലിവറി സെക്ഷനിലും നിരവധി ഒഴിവുകൾ, ശമ്പളം - 16000 - 26000, യോഗ്യത - 10th, +2, Graduation, പ്രായപരിധി - 18 - 30, ഫോൺ:- 98 95 95 90 80, 8547769052 

17 - പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഫാർമസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി ഫാം / ഡി ഫാമും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.  പ്രായപരിധി 40 വയസ്. അഭിമുഖം മേയ് 27 ന് നടക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 24 വൈകുന്നേരം 5ന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0471 221 00 17.

18 - ക്യാപിറ്റൽ ഗ്രൂപ്പിന്റെ ഓഫീസിലേക്ക് 18 നും 25 നും മധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് 🔴 സ്റ്റോർ കീപ്പർ. 🔴 പാക്കിങ് 🔴 ഡെലിവറി എന്നിവയിൽ അവസരം, SALARY💸17000 - 24000, താമസവും ഭക്ഷണവും സൗജന്യം, Contact: - 75 10 87 41 18

19 - പാലക്കാട് ഇൻഷുറൻസ് തപാൽ ഡിവിഷനിൽ കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിക്കുന്നു. പ്രായപരിധി ഇല്ല. അപേക്ഷകർ പത്താംക്ലാസ്സ് പാസായവരും പാലക്കാട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിര താമസക്കാരുമാകണം. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ ഫീൽഡ് ഓഫീസറായും നിയമിക്കും, താല്‍പര്യമുള്ളവര്‍ മെയ് 20 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം, ഫോൺ - 95 67 33 92 92.

20 - കേരളത്തിൽ ജില്ലാ അടിസ്ഥാനത്തിൽ, ഓഫീസ് സെക്ഷനിലെ വിവിധ തരം ഒഴിവുകളിൽ അവസരം, പ്രായം 18 - 30, യോഗ്യത - SSLC, Plus Two, Degree, Salary - 14000 - 30000, മുൻപരിചയം ആവശ്യമില്ല, താമസവും ഭക്ഷണവും സൗജന്യം, ഫോൺ - 62 82 60 18 21, 7356573067

21 - Part Time ജോലി ചെയ്യാൻ എല്ലാ ജില്ലയിലുള്ളവർക്കും അവസരം, വീട്ടിൽ ഇരുന്ന് Work ചെയ്യാം. 10000 - 35000 വരുമാനം നേടാം, 18 വയസ് കഴിഞ്ഞ വനിതകൾ WhatsApp വഴി ബന്ധപ്പെടുക, ഫോൺ - 80 89 15 72 69 

22 - ISO CERTIFIED കമ്പനിയുടെ പുതിയതായി തുടങ്ങുന്ന ഓഫീസുകളിൽ ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം, 70 ഒഴിവുകളുണ്ട്, SALARY: 15000 - 26000, 🔷 Qualification: SSLC & Above...✔️ താമസം, ഭക്ഷണം ലഭ്യമാണ്👉 പ്രായപരിധി: 18 - 30, ഫോൺ: 62 38 54 53 71

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.