Kerala Job News 28 June 2022 - ഇന്നത്തെ ജോലി ഒഴിവുകൾ

 

ജോലിക്ക് ആളുകളെ ആവശ്യമുണ്ട് 28/06/2022

💥പ്രൈമറി സെക്കൻഡറി ഹയർ സെക്കൻഡറി എൻട്രൻസ് കോച്ചിംഗ് എന്നിവയിൽ എല്ലാ വിഷയങ്ങൾക്കും ഓൺലൈൻ വഴി ക്ലാസ് എടുക്കുവാൻ ഡിഗ്രിയോ പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയുള്ള ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിവുള്ളവരെ ഉടൻ ആവശ്യമുണ്ട് കൂടുതൽ അറിയുന്നതിനായി വിളിക്കേണ്ട നമ്പർ 9778318048

💥 വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ കുറ്റിച്ചൽ പ്രവർത്തിക്കുന്ന മന്തിക്കളത്തുള്ള ഒരു വീട്ടിലേക്ക് ഫീമെയിൽ  കെയർ ടേക്കറിനെയും, കാട്ടാക്കട  കുളത്തോട്ടുമല വൃദ്ധസദനത്തിൽ രണ്ട് മെയിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലും ഒഴിവുണ്ട്, അപേക്ഷകർ എസ്എസ്എൽസി പാസായവരും ജെറിയാട്രിക് കെയറിൽ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം, പ്രായപരിധി 25 നും 45 നും ഇടയിൽ ആയിരിക്കണം, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന, അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15, ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് വെള്ളനാട്, വെള്ളനാട് പി ഓ, 695543, എന്ന വിലാസത്തിൽ ലഭിക്കണം, കൂടുതൽ വിവരങ്ങൾക്ക്  8289849293 എന്ന നമ്പറിൽ ബന്ധപ്പെടാം.

💥 പാലക്കാട് ജില്ലയിലുള്ള ക്ലിനിക്കിലേക്ക് സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്, താമസവും ഭക്ഷണവും ലഭിക്കും, താൽപ്പര്യം ഉള്ളവർ വിളിക്കുക നമ്പർ 9497672270.

💥 കൊല്ലത്തെ മൊബൈൽ ഷോറൂമിലേക്ക് മൊബൈലിന്റെ കംപ്ലീറ്റ് വർക്ക് അറിയാവുന്ന രണ്ട് വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം ഉള്ള മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട്, സാലറി 20,000 രൂപ, കൂടാതെ താമസവും ഭക്ഷണവും ലഭിക്കും, നമ്പർ 9349022333.

💥  കൊല്ലത്തെ ഒരു വീട്ടിൽ താമസിച്ച് നന്നായി ഭക്ഷണം പാചകം ചെയ്യുവാൻ അറിയാവുന്ന സ്ത്രീയെ ആവശ്യമുണ്ട്, പ്രായം 50 വയസ്സിനു താഴെ, ആകർഷകമായ ശമ്പളം, മുൻ പരിചയം ഉള്ളവർക്ക് മുൻഗണന, വിളിക്കേണ്ട നമ്പർ  9778236896, 9895596909.

💥 എറണാകുളത്തുള്ള ഭദ്ര ടെക്സ്റ്റൈൽസ് ലേക്ക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് ഗേൾസ്, സെയിൽസ് ബോയ്സ്, സൂപ്പർവൈസർ പുരുഷന്മാർ, സ്ത്രീകളെ കമ്പ്യൂട്ടർ ബില്ലിങ്ങിനും, സ്റ്റിച്ചിങ്ങിനും, അക്കൗണ്ട്സിലേക്കും ആവശ്യമുണ്ട്, താമസവും ഭക്ഷണവും ലഭിക്കും താല്പര്യമുള്ളവർ വിളിക്കുക, നമ്പർ 0484 2371710, 9446071710.

💥 തിരുവനന്തപുരം പേരൂർക്കടയിലേക്ക് കെയർ ടേക്കർ അസിസ്റ്റന്റുമാരെ ആവശ്യമുണ്ട്, പ്രായം 25 നും 40 നും മധ്യേ, സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം, നമ്പർ 9447324948.

💥 ജാക്കിയിലുള്ള പ്രീമിയം ഓട്ടോമൊബൈൽ ഗാരേജിലേക്ക് എക്സ്പീരിയൻസ് ഉള്ള മെക്കാനിക്സിനെയും ഹെൽപ്പേഴ്സിനെയും ആവശ്യമുണ്ട്, താല്പര്യമുള്ളവർ വിളിക്കുക, നമ്പർ  8281637112.

💥 ആലുവയിലെ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ ഷോപ്പിലേക്ക് നാൽപതിൽ താഴെ പ്രായമുള്ള സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്, ശമ്പളം 15000 രൂപ, കൂടാതെ താമസവും ഭക്ഷണവും ലഭിക്കും, വിളിക്കേണ്ട നമ്പർ 9544452149, 9562220129.

💥 കോട്ടയത്തെ ടെക്സ്റ്റൈൽ പ്രൊഡക്ഷൻ യൂണിറ്റിലേക്ക് ഹെൽപ്പർ അല്ലെങ്കിൽ സൂപ്പർവൈസറിനെ ആവശ്യമുണ്ട്, 35 വയസ്സിന് താഴെയുള്ള പുരുഷന്മാർക്ക് മുൻഗണന, ശമ്പളം 15,000 രൂപ മുതൽ 20,000 രൂപ വരെ ലഭിക്കും, സൗജന്യ താമസവും ഭക്ഷണവും ലഭിക്കും, താല്പര്യമുള്ളവർ വിളിക്കുക, നമ്പർ 7510180008.

💥 ബാംഗ്ലൂരിലേക്ക് ഫുഡ് ആൻഡ് ബീവറേജ് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി പതിനെണ്ണായിരം രൂപ, താമസവും ഭക്ഷണവും ലഭിക്കും, പുരുഷന്മാർക്കാണ് അവസരം, താല്പര്യമുള്ളവർ വിളിക്കുക, നമ്പർ 9656467916.

💥 കോഴിക്കോടുള്ള ഹോട്ടലിലേക്ക് പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്, സാലറി 24000 രൂപ മുതൽ 27000 രൂപ വരെ ലഭിക്കും, താമസവും ഭക്ഷണവും ലഭിക്കും താല്പര്യമുള്ളവർ വിളിക്കുക, നമ്പർ  9048884448.

💥 കോഴിക്കോട് സൈബർ പാർക്കിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്, യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്ര, താല്പര്യമുള്ളവർ വിളിക്കുക നമ്പർ 9778426844, 9946259099.

💥 കോഴിക്കോടുള്ള ഓഫീസിലേക്ക് ഓഫീസ് ഇൻചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്, യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി, കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം, സാലറി 12000 രൂപ മുതൽ 15,000 രൂപ വരെ ലഭിക്കും, താല്പര്യമുള്ളവർ വിളിക്കുക നമ്പർ 9142941432.

💥 മഹാരാഷ്ട്രയിലേക്ക് പ്രീപ്രൈമറി പ്രൈമറി അധ്യാപകരെ ആവശ്യമുണ്ട്, സാലറി 15000 രൂപ മുതൽ 28000 രൂപ വരെ ലഭിക്കും, താമസ സൗകര്യം ഉണ്ടായിരിക്കും, താല്പര്യമുള്ളവർ വിളിക്കുക നമ്പർ 9881025405.

💥 റിയൽ കൺട്രോൾ ആൻഡ് പെസ്റ്റ് കണ്ട്രോൾ സർവീസ്  കമ്പനിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്കും അപേക്ഷിക്കാം, ദിവസക്കൂലി 800 രൂപ ലഭിക്കും, കൂടാതെ രണ്ടു നേരത്തെ ഭക്ഷണം ഉണ്ടായിരിക്കും, www.tankcleankerala.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ അറിയാം, കൊല്ലം ജില്ലയിലാണ് ഒഴിവുകൾ, കൊല്ലത്ത് ഉള്ളവർ മാത്രം അപേക്ഷിക്കുക, ടൂവീലർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉള്ളവരായിരിക്കണം, താല്പര്യമുള്ളവർ ബയോഡാറ്റ അയയ്ക്കുക, ഈമെയിൽ pestcontrolreal@gmail.com

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.