കിറ്റക്സ് ഗാർമെന്റ്സിലേക്ക് 44 ഡിപ്പാർട്ട്മെന്റ്കളിലായി 250 ൽ പരം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കിറ്റക്സ് ഗാർമെന്റ്സിലേക്ക് 44 ഡിപ്പാർട്ട്മെന്റ്കളിലായി 250 ൽ പരം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം



💥കിഴക്കമ്പലത്ത് ഉള്ള കിറ്റക്സ് ഗാർമെന്റ്സിലേക്ക് 44 ഡിപ്പാർട്ട്മെന്റ്കളിലായി 250 ൽ പരം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 65 വയസ് വരെ ഉള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്കും എക്സ്പീരിയൻസ് ഉള്ളവർക്കും നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്, വിശദമായ ഒഴിവുകൾ അറിയാൻ താഴെ നോക്കുക 

 *എംബ്രോയ്ഡറി ഡിപ്പാർട്ട്മെന്റ്  - 5 ഒഴിവുകൾ
 ജനറൽ മാനേജർ - Relevant Qualification, വയസ്സ് 30 മുതൽ 65 വരെ. 
മാനേജർ - Relevant Qualification, വയസ്സ് 25 മുതൽ 60 വരെ.
അസിസ്റ്റന്റ് മാനേജർ - Relevant Qualification, വയസ്സ് 22 മുതൽ 55 വരെ.
  ഇൻചാർജ്സ് - വയസ്സ് 18 മുതൽ 55 വരെ.
സൂപ്പർവൈസർ - വയസ്സ് 18 മുതൽ 55 വരെ.

*ലീഗൽ ഡിപ്പാർട്ട്മെന്റ് - 1 ഒഴിവ്
 മാനേജർ - ക്വാളിഫിക്കേഷൻ LLB/ LLM, വയസ്സ് 25 മുതൽ 50 വരെ.

*അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് - 11 ഒഴിവുകൾ
ജനറൽ മാനേജർ - യോഗ്യത പോസ്റ്റ് ഗ്രാജുവേഷൻ / ഡിഗ്രി കൂടാതെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, വയസ്സ് 30 മുതൽ 60 വരെ,  
അസിസ്റ്റന്റ് ജനറൽ മാനേജർ - പോസ്റ്റ് ഗ്രാജുവേറ്റ്  / ഡിഗ്രി കൂടാതെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
 മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്, കോഓഡിനേറ്റർസ്, ചീഫ് മാനേജർ, സീനിയർ മാനേജർ, ഡെപ്യൂട്ടി മാനേജർ.

 *ബ്ലീച്ചിങ് ഡിപ്പാർട്ട്മെന്റ് - 5 ഒഴിവുകൾ 

*ബഡ്ജറ്റിംഗ് കോസ്റ്റിങ് ഡിപ്പാർട്ട്മെന്റ് - 10 ഒഴിവുകൾ 

*ബിസിനസ് ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ 

 *CAD ഗാർമെന്റ് പാറ്റേൺ ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ 

 *കെമിക്കൽ ഡിപ്പാർട്ട്മെന്റ് രണ്ട് ഒഴിവുകൾ 

 *സിവിൽ ഡിപ്പാർട്ട്മെന്റ് മൂന്ന് ഒഴിവുകൾ 

 *കമ്പനി സെക്രട്ടറി ഡിപ്പാർട്ട്മെന്റ് ഒരു ഒഴിവ്   

 *കട്ടിങ് ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ 

 *ഡാറ്റാ എൻട്രി അനലിസ്റ്റ് ഡിപ്പാർട്ട്മെന്റ് ഒരു ഒഴിവ് 

 *ഡിപ്ലോമ ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ 

 *ഡോക്ടർ ഡിപ്പാർട്ട്മെന്റ് ഒരു ഒഴിവ് 

 *ഡൈയിങ്ങ് ഡിപ്പാർട്ട്മെന്റ് 5 ഒഴിവുകൾ 

 *ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് രണ്ട് ഒഴിവുകൾ

 *ETP / WTP ഡിപ്പാർട്ട്മെന്റ് ഒരു ഒഴിവ് 

 *എക്സ്പോർട്ട് / ഇമ്പോർട്ട് ഡിപ്പാർട്ട്മെന്റ് 10 ഒഴിവുകൾ 

 *ഫാബ്രിക് പ്രോസസിങ് ഡിപ്പാർട്ട്മെന്റ് 11 ഒഴിവുകൾ 

 *ഫിനാൻസ് / അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് 9 ഒഴിവുകൾ 

 *ഫിനിഷിംഗ് ഡിപ്പാർട്ട്മെന്റ് മൂന്ന് ഒഴിവുകൾ 

 *ഗ്രാഫിക്  / വെബ് ഡിസൈനർ ഡിപ്പാർട്ട്മെന്റ് ഒരു ഒഴിവ്  

*HR ഡിപ്പാർട്ട്മെന്റ് 10 ഒഴിവുകൾ 

*Inventory  ഡിപ്പാർട്ട്മെന്റ് 12 ഒഴിവുകൾ  

*IT ഡിപ്പാർട്ട്മെന്റ് -  9 ഒഴിവുകൾ 

*KNITTING ഡിപ്പാർട്ട്മെന്റ് - 5 ഒഴിവുകൾ 

 *മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് ഒരു ഒഴിവ്   

 *MERCHANDISING ഡിപ്പാർട്ട്മെന്റ് എട്ട് ഒഴിവ് 

*നേഴ്സ് ഡിപ്പാർട്ട്മെന്റ് ഒരു ഒഴിവ് 

 *പാറ്റേൺ മേക്കിങ് ഡിപ്പാർട്ട്മെന്റ് - 5 ഒഴിവുകൾ  

 *പേ റോൾ ഡിപ്പാർട്ട്മെന്റ്  - 6 ഒഴിവുകൾ 

 *ഫാർമസിസ്റ്റ് ഡിപ്പാർട്ട്മെന്റ് ഒരു ഒഴിവ്  

 *പ്ലാനിങ് ഡിപ്പാർട്ട്മെന്റ് -  11 ഒഴിവുകൾ 

 *പ്രിന്റിംഗ് ഡിപ്പാർട്ട്മെന്റ് നാല് ഒഴിവുകൾ 

 *പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റ് - 9 ഒഴിവുകൾ 

 *ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്ട്മെന്റ് - 11 ഒഴിവുകൾ 

 *സേഫ്റ്റി ഓഫീസർ ഡിപ്പാർട്ട്മെന്റ് ഒരു ഒഴിവ് 

 *സാംപ്ലിങ് ഡിപ്പാർട്ട്മെന്റ് - 10 ഒഴിവുകൾ

 *സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ്  - 5 ഒഴിവുകൾ 

*SEWING ഡിപ്പാർട്ട്മെന്റ്  ഒരു ഒഴിവ് 

*SOURCING / MATERIALS PURCHASE ഡിപ്പാർട്ട്മെന്റ്  - 5 ഒഴിവുകൾ 

*UTILITY MAINTENANCE ഡിപ്പാർട്ട്മെന്റ് - 12 ഒഴിവുകൾ 

*WELFARE ഡിപ്പാർട്ട്മെന്റ് - 5 ഒഴിവുകൾ

എന്നിങ്ങനെയാണ് കിറ്റക്സില്‍ വന്നിട്ടുള്ള ഒഴിവുകൾ, കൂടുതൽ അറിയുന്നതിനും അപേക്ഷിക്കുന്നതിനു താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Kitex Garments Limited
Kizhakkambalam, Aluva, Kerala, 683562
ഫോൺ - 0484 4142000.
 ഇവിടെ ക്ലിക്ക് ചെയ്യുക.

 💥കേരളത്തിലെ പ്രമുഖ സ്ഥാപനമായ രാജൻ ടെക്സ്റ്റൈൽസ് ലേക്ക് അക്കൗണ്ടന്റ് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്, പ്രായപരിധി 35 വയസ്സിൽ താഴെയായിരിക്കണം, ജോബി ലൊക്കേഷൻ പത്തനംതിട്ട ഷോറൂം, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ അയയ്ക്കുക ഈമെയിൽ hrrajantextiles@gmail.com

💥 ശ്രീ ഗോകുലം മോട്ടോഴ്സ് പെരുമ്പാവൂർ ഷോറൂമിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്, അപേക്ഷിക്കുന്നവർക്ക് ആകർഷകമായ വ്യക്തിത്വവും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക, ഈമെയിൽ  careers.cochin@gokulammotors.com

 💥പ്രമുഖ സ്ഥാപനമായ മണപ്പുറം ഫൗണ്ടേഷനിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ഫാർമസിസ്റ്റ് സ്റ്റാഫ് നേഴ്സ്  വെബ്സൈറ്റ് കൺട്രോളർ  എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്, വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ, ജോബി ലൊക്കേഷൻ തൃശ്ശൂർ കൊച്ചി, എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം, ഇ മെയിൽ  hrhead@manappuramfoundation.org

 കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.