Dubai Job Vacancy - ദുബായിലുള്ള ചോക്ലേറ്റ് നിർമ്മാണ കമ്പനിയിൽ ജോലി നേടാം

 

Dubai Job Vacancy - ദുബായിലുള്ള ചോക്ലേറ്റ് നിർമ്മാണ കമ്പനിയിൽ ജോലി നേടാം

Chocolate - Hand Made Chocolate കമ്പനിയിൽ വിവിധ ഒഴിവുകളിലേക്ക് നിരവധി അവസരങ്ങൾ, ഏജൻസിയുടെ സഹായമില്ലാതെ വിദേശത്ത് ജോലി നോക്കുന്നവർക്ക് സുവർണാവസരം, കമ്പനി നേരിട്ട് നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ഫീസുകളും ഉണ്ടായിരിക്കുന്നതല്ല, കമ്പനിയുടെയും ഔദ്യോഗിക വെബ്സൈറ്റിലും വിശദവിവരങ്ങൾ നൽകുന്നുണ്ട്, താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ വായിച്ച് മനസ്സിലാക്കിയശേഷം നിങ്ങൾക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.

💥കമ്പനിയുടെ പേര് - Chocolate - Hand Made Chocolate Company

💥 ജോലിസ്ഥലം ദുബായ്

💥 താല്പര്യമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

💥 അപേക്ഷിക്കുന്നവരിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും

💥 ജോലി ലഭിച്ചു കഴിഞ്ഞാൽ ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും

💥 കമ്പനി നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പായതിനാൽ തികച്ചും സൗജന്യമായി തന്നെ അപേക്ഷിക്കുന്നതാണ്

 കമ്പനിയെ കുറിച്ച്

Chocola 1913 മുതൽ പ്രകൃതിദത്ത ചോക്ലേറ്റ് നൽകുന്നതിൽ പരിചയമുണ്ട്, ചോക്ലേറ്റ് വ്യവസായം അതിന്റെ തുടക്കകാലം മുതൽ അന്താരാഷ്ട്ര നിലവാരമുള്ള ശുദ്ധവും മികച്ചതുമായ അസംസ്കൃത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച എല്ലാത്തരം പ്രകൃതിദത്ത ചോക്ലേറ്റുകളും വിതരണം ചെയ്യുന്നുണ്ട്.

 ചോക്ലേറ്റ് കമ്പനിയിലേക്ക് വിളിച്ചിട്ടുള്ള ഒഴിവുകൾ

💥 റിസപ്ഷനിസ്റ്റ്

💥 ഫ്ളീറ്റ് കോഡിനേറ്റർ

💥 അക്കൗണ്ടന്റ്

💥 സ്റ്റോർ കീപ്പർ

💥 മെർച്ചണ്ടയിസർ

💥 ക്യാഷ്യർ

💥 അറബിക് സെയിൽസ്മാൻ

 എന്നിങ്ങനെയുള്ള ഒഴിവുകളിലേക്കാണ് ചോക്ലേറ്റ് കമ്പനി നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 ജോലിക്ക് അപേക്ഷിക്കേണ്ട വിധം

 മുകളിൽ കൊടുത്തിരിക്കുന്ന ഒഴിവുകളിൽ അപേക്ഷിക്കാൻ താല്പര്യമുള്ളതും എക്സ്പീരിയൻസ് ഉള്ളതുമായ ഒഴിവുകൾ തിരഞ്ഞെടുത്തു  താഴെ കൊടുത്തിരിക്കുന്ന കമ്പനിയുടെ ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ അയച്ചുകൊടുക്കുക, തുടർന്ന് കമ്പനിയുടെ ടീം നിങ്ങളുടെ ബയോഡാറ്റ ഷോർട്ട് ലിസ്റ്റ് ചെയ്തതിനുശേഷം നിങ്ങളെ ഇമെയിൽ വഴി കോൺടാക്ട് ചെയ്യുന്നതായിരിക്കും.

 ഇമെയിൽ അഡ്രസ്  career@chocolala.org

 ഈ സുവർണ്ണ അവസരം നിങ്ങളുടെ പ്രിയപ്പെട്ടവരേക്കും സുഹൃത്തുക്കളിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക, യാതൊരുവിധ ഫീസ് നൽകാതെ ഏജൻസി വഴിയല്ലാതെ നേരിട്ട് ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു കൈത്താങ്ങാകും.

 ശ്രദ്ധിക്കുക ഞങ്ങൾ ഒരു തൊഴിൽ നൽകുന്ന ഏജൻസി അല്ല ഞങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ തികച്ചും സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുന്നു ഒരു യഥാർത്ഥ തൊഴിൽദാതാവ് നിങ്ങളിൽ നിന്നും ഒരിക്കലും പണം ആവശ്യപ്പെടില്ല എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

 കേരളത്തിൽ വന്നിട്ടുള്ള മറ്റുള്ള ഒഴിവുകൾ നോക്കാം

💥 തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ പ്രോജക്ടുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒരു താൽക്കാലിക ഒഴിവുണ്ട്, പ്രതിമാസ വേതനം 30,995 രൂപ. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർ സി ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം, ഒരു വർഷത്തെ ക്ലിനിക്കൽ പ്രവർത്തിപരിചയം അഭികാമ്യം, താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ബയോഡേറ്റ എന്നിവ ഉൾപ്പെടെ അപേക്ഷ ഓഗസ്റ്റ് 29ന് വൈകുന്നേരം അഞ്ചിന് മുൻപായി സി.ഡി.സിയിൽ ലഭ്യമാക്കണം, കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക, www.cdckerala.org. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471 2553540.

💥 പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ സയന്റിഫിക് അസിസ്റ്റന്റിന്റെ ഫിസിയോതെറാപ്പിസ്റ്റ് ഒരു ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പിയാണ് യോഗ്യത ശമ്പളം36000 രൂപ, പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് 27 വൈകിട്ട് 5നകം  ലഭിക്കണം, രജിസ്ട്രേഷൻ ഫോം http://www.ims.kerala. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

 സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് നിരവധി ഒഴിവുകൾ


Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.