Kerala Job News 03 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ

 Kerala Job News 03 August 2022 - ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 03 August 2022 - ഇന്നത്തെ തൊഴിൽ വാർത്തകൾ

💥പത്തനംതിട്ട പന്തളം എൻഎസ്എസ് പോളിടെക്നിക് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ഗസ്റ്റ് ലെക്ചറെ ആവശ്യമുണ്ട്, ഇംഗ്ലീഷ്, മാത്‍സ് എജിനീയറിങ് വിഷയങ്ങൾ എന്നിവയിലാണ് ഒഴിവുകൾ, ഓഗസ്റ്റ് നാലു വരെയാണ് ആഭിമുഖം, 0473 42 59 63 4.

💥തിരുവനന്തപുരം സിറ്റിയിലെ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് അറ്റൻഡർ, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ്, ഫുഡ് സർവീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്, 82 89 93 48 83, 81 38 0 4 0 6 2 5.

💥മലപ്പുറം തിരൂർ ബിപി അങ്ങാടിയിൽ ഉടൻ ആരംഭിക്കുന്ന അൽ ആഫിയാഹ് മെഡിക്കൽ സെന്ററിലേക്ക് എക്സ്-റേ ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ബിഎസ്സി നേഴ്സസ് എന്നിവരെ ആവശ്യമുണ്ട്, ഭക്ഷണവും താമസസൗകര്യവും ലഭിക്കും, താല്പര്യമുള്ളവർ വിളിക്കുക, 95 44 00 10 10.

💥ആലപ്പുഴ സിറ്റിയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് സെക്യൂരിറ്റി, ക്ലീനിങ്, ഫുഡ് സർവീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്, ഫോൺ നമ്പർ 82 89 93 48 83, 81 38 0 4 06 25.

💥ഇടുക്കി അടിമാലി അമ്മ ട്യൂട്ടോറിയൽ കോളേജിലേക്ക് ഇംഗ്ലീഷ് മലയാളം പൊളിറ്റിക്കൽ സയൻസ് സോഷ്യോളജി കൊമേഴ്സ് ഹിസ്റ്ററി കമ്പ്യൂട്ടർ വിഷയങ്ങൾക്ക് അധ്യാപകരെ ആവശ്യമുണ്ട്, ഫോൺ നമ്പർ 85 89 81 81 71.

💥എറണാകുളം മണലൂരിലെ മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിലേക്ക് റേഡിയോളജിസ്റ്റ് ക്വാളിറ്റി കോ-ഓർഡിനേറ്റർ ഒപ്റ്റോമെട്രിസ്റ്റ് ലാബ് ടെക്നീഷ്യൻ മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 99 95 18 84 43.

💥കൊല്ലം കരുനാഗപ്പള്ളി കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡ് ക്ലീനിങ് ഡ്രൈവിംഗ് സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട് ഫോൺ 93 87 17 13 91, 94 47 55 64 14.

💥തിരുവനന്തപുരത്തേക്ക് ഓഫീസ് സ്റ്റാഫ് അക്കൗണ്ടന്റ് ടെലികോളേഴ്സ് സെയിൽ സ്റ്റാഫ് ബില്ലിംഗ് സ്റ്റാഫ്, ഇലക്ട്രീഷ്യൻസ് പ്ലംബേഴ്സ് ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 93 49 17 45 60, 80 78 21 11 11 64, 93 88 06 39 99.

💥ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ആവശ്യമുണ്ട് കരാറടിസ്ഥാനത്തിലാണ് നിയമനം വിശദവിവരങ്ങൾ www.spot.in എന്ന വെബ്സൈറ്റിലുണ്ട് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10.

💥പത്തനംതിട്ട കോഴഞ്ചേരിയിലെ മുളമൂട്ടിൽ ഫാർമസിയിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് യോഗ്യത ബീഫാം അല്ലെങ്കിൽ എം ഫാം താമസ സൗകര്യം ലഭിക്കും ഫോൺ നമ്പർ 96 05 70 90 20.

💥കോട്ടയം ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്, യോഗ്യത ഡി.ഫാം അല്ലെങ്കിൽ ബീ.ഫാം, പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷയും രജിസ്ട്രേഷൻ വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ  തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 5ന് മുൻപായി ബാങ്കിന്റെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം.

💥തിരുവനന്തപുരത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ടെലികോളേഴ്സ് എന്നീ തസ്തികളിലേക്ക്  വനിതകളെ ആവശ്യമുണ്ട്, പ്രായപരിധി ഇരുപത് മുതൽ 35 വരെ, ഫോൺ നമ്പർ 90 61 70 00 99.

💥എറണാകുളത്തുള്ള ലേഡീസ് സ്പായിലേക്ക് വനിതകളെ ആവശ്യമുണ്ട് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം ഫോൺ നമ്പർ 90 61 96 70 00, 90 61 96 80 00.

💥തിരുവനന്തപുരത്തേക്ക് ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട് ഇന്റീരിയർ ഡിസൈൻ അല്ലെങ്കിൽ ആർക്കിടെക്ചറിൽ ഡിഗ്രിയോ ഡിപ്ലോമയോ വേണം, 2ഡി, ത്രീഡി ഓട്ടോകാഡ് അറിഞ്ഞിരിക്കണം, കുറഞ്ഞത് മൂന്നുവർഷ പരിചയമുള്ളവർക്ക് മുൻഗണന ഫോൺ നമ്പർ 94 97 88 97 88.

💥കൊച്ചിയിലെ രാമൻ സെന്റർ എക്സ്പെർട്ട് എഡ്യൂ ടെക്കിലേക്ക് എജുക്കേഷൻ കൗൺസിലർ, ടെലികോളേഴ്സ് എന്നിവരെ ആവശ്യമുണ്ട് യോഗ്യത പ്ലസ് ടു പ്രായപരിധി 40 വയസ്സ്, hr@expertedutech.com എന്നാ ഈ മെയിലിലേക്ക് അപേക്ഷ അയക്കണം ഫോൺ നമ്പർ 88 48 83 20 0 5.

💥കൊല്ലത്തെ ഒരു ധനകാര്യ സ്ഥാപനത്തിൽ ഒഴിവുകൾ ഉണ്ട് ഫോൺ നമ്പർ 85 89 0 1 0 2 68.

💥തിരുവനന്തപുരം പൂജപ്പുരയിലെ ക്രേവ് മൾട്ടി കുസിൻ റസ്റ്റോറന്റിലേക്ക് രണ്ട് ഷെഫിനെ ആവശ്യമുണ്ട് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ് ഫോൺ നമ്പർ 90 37 15 42 23.

💥മൾട്ടി നാഷണൽ കമ്പനിയുടെ കോട്ടയം ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് റിട്ടയേർഡ് എൻ ആർ ഐ കൾക്കും, സൈന്യത്തിൽ നിന്ന് വിരമിച്ച വർക്കും മുൻഗണന പ്രായപരിധി 30 മുതൽ 65 വയസ്സ്, ഫോൺ നമ്പർ 88 48 0 8 31 0 6.

💥പത്തനംതിട്ട തിരുവല്ലയിൽ പ്രവർത്തിക്കുന്ന നെറ്റ്‌വർക്ക് സിസ്റ്റം സിലേക്ക്  ബിസിനസ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് മാനേജർ ഇലക്ട്രോണിക് സ്പെഷലിസ്റ്റ് എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 92 49 00 03 00, 92 87 00 08 00.

💥തിരുവനന്തപുരത്തേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 75 11 16 61 10.

💥എറണാകുളത്തേക്ക് ഇലക്ട്രീഷ്യൻസ് പ്ലംബേഴ്സ് വെൽഡേഴ്സ് ഫാബ്രിക്കേറ്റേഴ്സ് എന്നിവരെ ആവശ്യമുണ്ട് പരിചയമില്ല താമസ സൗകര്യം ഉണ്ടായിരിക്കും ഫോൺ നമ്പർ 81 56 88 0 5 0 4.

💥എറണാകുളത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 99 46 85 0 2 36.

💥എറണാകുളത്തുള്ള ഫാം ഹെഡ് സ്ഥാപനത്തിലേക്ക് ജനറൽ മാനേജർ മാർക്കറ്റിംഗ് ഹെഡ് മാർക്കറ്റിംഗ് മാനേജർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ career@southernagrisociety.com എന്ന ഈ മെയിലിലേക്ക് സിവി അയയ്ക്കുക ഫോൺ നമ്പർ 97 78 42 78 72.

💥തിരുവനന്തപുരത്തുള്ള സിഎ സ്ഥാപനത്തിലേക്ക് ഓഡിറ്റ് അസിസ്റ്റന്റ് ട്രെയിനീസിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 0 4 7 1 24 53 74 7, 87 14 0 3 0 81.

💥കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട് കരാറടിസ്ഥാനത്തിലാണ് നിയമനം യോഗ്യത സിവിൽ അല്ലെങ്കിൽ അഗ്രികൾച്ചർ എൻജിനീയറിങ് ബിരുദം പ്രായപരിധി 20 മുതൽ 36 വയസ്സ്, ഫോൺ നമ്പർ 0 4 8 1 23 82 26 6, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 9.

💥എറണാകുളം കൂത്താട്ടുകുളത്തേക്ക് വാൻ സെയിൽസിൽ പരിചയമുള്ളവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 99 46 64 22 34.

💥എറണാകുളം വീയപുരം നോർത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് സെക്രട്ടറിയെ ആവശ്യമുണ്ട് യോഗ്യത എച്ച് ഡി സി അല്ലെങ്കിൽ ജെഡിസി അല്ലെങ്കിൽ ബികോം കോ-ഓപ്പറേഷൻ, പ്രായപരിധി 19 മുതൽ 40 വയസ്സുവരെ ശമ്പളം 3075 മുതൽ 4800 രൂപ, യോഗ്യത പ്രായം ഇവ തെളിയിക്കുന്ന രേഖകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ അപേക്ഷ നൽകണം, പ്രസിഡണ്ട് വിയപുരം നോർത്ത് കെ യു സി എസ്, നം എ 183 ഡി, അപ്കോസ്, വിയപുരം പി ഓ ഫോൺ നമ്പർ 94 46 36 92 0 2.

💥എറണാകുളത്തേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 97 45 57 77 40.

💥എറണാകുളത്തുള്ള ഹോസ്പിറ്റലിലേക്ക് പേഷ്യന്റ് അറ്റൻഡറെ ആവശ്യമുണ്ട് പ്രായം 25 മുതൽ 45 വയസ്സ് ഫോൺ നമ്പർ 81 13 01 33 55.

💥തൃശ്ശൂരിലുള്ള ആട് ഫാമിലേക്ക് ആട്ടിടയൻ വെൽഡർ എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 90 48 40 49 99.

💥ആലപ്പുഴ മായ്ത്തറയിൽ പ്രവർത്തിക്കുന്ന വൃദ്ധ വികലാംഗ സദനത്തിൽ മൾട്ടി ടാസ്ക് കെയർ  പ്രൊവൈഡർ ജെപി എച്ച് എൻ എന്നീ തസ്തികളിൽ ഒഴിവുണ്ട്, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലെ യോഗ്യത എട്ടാം ക്ലാസ് പ്രായപരിധി 50 വയസ്സ് പുരുഷന്മാരെയാണ് പരിഗണിക്കുന്നത് രാത്രിയും പകലും ജോലി ചെയ്യാനുള്ള സന്നദ്ധതയും ശാരീരിക ക്ഷമതയും ക്ഷേമ സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം, ജെറിയാട്രിക് പരിശീലനം ലഭിച്ചവരാകണം, ജെ പി എച്ച് എൻ തസ്തിയിലെ യോഗ്യത പ്ലസ്ടു ജെ പി എച് എൻ കോഴ്സ്, പ്രായപരിധി 50 വയസ്സ് സ്ത്രീകളെയാണ് പരിഗണിക്കുന്നത് ശാരീരിക ക്ഷമതയുള്ളവരായിരിക്കണം അഭിമുഖം ഓഗസ്റ്റ് 4 രാവിലെ മുതൽ പരിസരവാസികൾക്ക് മുൻഗണന                                          ഫോൺ നമ്പർ  0 4 7 8 28 16 69.

💥തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്, താൽക്കാലിക ഒഴിവാണ് യോഗ്യത ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പി ജി ഡി സി സി എഡ്. ശമ്പളം 1005 രൂപ ദിവസവേതനം, വിശദവിവരങ്ങൾ www.cdckerala. org എന്ന വെബ്സൈറ്റിലുണ്ട് ഫോൺ നമ്പർ 0 4 7 1 25 53 54 0, അഭിമുഖം ഓഗസ്റ്റ് 6 രാവിലെ 10ന്.

💥ഭാരതീയ ചികിത്സ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭ്രത്യം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്, യോഗ്യത ബി എ എം എസ് എം ഡി, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11ന്.

💥തിരുവനന്തപുരത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ചീഫ് അക്കൗണ്ട്സ് ഓഫീസർ അക്കൗണ്ടന്റ് മാനേജർ എച്ച് ആർ മാർക്കറ്റിംഗ് മാനേജർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡിടിപി ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്, ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ യോഗ്യത അക്കൗണ്ടിംഗ് ഫിനാൻസ് സ്പെഷ്യലൈസേഷനോടെ കൊമേഴ്സിലുള്ള ബിരുദാനന്തര ബിരുദം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ യൂണിവേഴ്സിറ്റിയിലോ ഈ രംഗത്ത് 15 വർഷത്തെ പ്രവർത്തിപരിചയം പ്രായപരിധി 55 വയസ്സ്, അക്കൗണ്ടന്റിന്റെ യോഗ്യത അക്കൗണ്ടിംഗ് ഫിനാൻസ് ബിരുദം അല്ലെങ്കിൽ ഈ രംഗത്ത് രണ്ടു മുതൽ അഞ്ചു വർഷം വരെയുള്ള പ്രവർത്തി പരിചയം പ്രായപരിധി 35 വയസ്സ്, എച്ച് ആർ മാനേജരുടെ യോഗ്യത ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, അഞ്ചുവർഷത്തെ പ്രവർത്തിപരിചയം പ്രായപരിധി 40 വയസ്സ്, മാർക്കറ്റിംഗ് മാനേജരുടെ യോഗ്യത മാർക്കറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അഞ്ചു മുതൽ 10 വർഷം വരെയുള്ള പ്രവർത്തിപരിചയം, എംബിഎ ഉള്ളവർക്ക് മുൻഗണന, പ്രായപരിധി 40 വയസ്സ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവിന്റെ യോഗ്യത ബിരുദം, മാർക്കറ്റിംഗ് രംഗത്ത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം പ്രായപരിധി 30 വയസ്സ്, ഡിടിപി ഓപ്പറേറ്ററുടെ യോഗ്യത പ്ലസ് ടു മൈക്രോസോഫ്റ്റ് വേർഡ്, പേജ് മേക്കർ എന്നിവയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം, താല്പര്യമുള്ളവർ താഴെ കാണുന്ന ഈമെയിലിലേക്ക് ബയോഡേറ്റ അയക്കുക ഇമെയിൽ caocc2022krlm@gmail.com.

💥എറണാകുളത്തേക്ക് ലേഡി അക്കൗണ്ടന്റ് സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 98 22 33 44 66, 0 4 8 7 242 42 26.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.