MyG Store Job Vacancy - മൈ ജി സ്റ്റോറുകളിൽ ജോലി നേടാം
ഹോം അപ്ലയൻസസ് രംഗത്തെ പ്രമുഖ സ്ഥാപനമായ മൈജി സ്റ്റോറുകളിൽ ജോലി നേടാൻ സുവർണ്ണാവസരം, നിരവധി മേഖലകളിലായി ഒഴിവുകൾ വന്നിരിക്കുന്നു ഒഴിവുകൾ പൂർണമായും വായിച്ചതിനുശേഷം ജോലിക്ക് അപേക്ഷിക്കുക.
💥 ബ്രാഞ്ച് മാനേജർ - സെയിൽസ് ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് രംഗത്ത് ഏഴു മുതൽ 9 വർഷത്തെ മുൻ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
💥 ബില്ലിംഗ് എക്സിക്യൂട്ടീവ് - റീട്ടെയിൽ സ്റ്റോർ ബില്ലിങ്ങിൽ ഒന്നു മുതൽ രണ്ടു വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
💥 ഷോറൂം സെയിൽസ് - സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം, ഗാഡ്ജെറ്റ്സ് ആൻഡ് ഹോം അപ്ലൈൻസ് മേഖലയിൽ ഒന്നു മുതൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
💥 കസ്റ്റമർ ഡിലൈറ്റ് അല്ലെങ്കിൽ കെയർ എക്സിക്യൂട്ടീവ് - സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവുകൾ, ഉപഭോക്താക്കളെ ഊഷ്മളതയോടെ കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവർക്ക് അപേക്ഷിക്കാം.
💥 വെയർ ഹൗസ് ഇൻ ചാർജ് - റീട്ടെയിൽ ഹോം അപ്ലൈൻസ് വെയർഹൗസ് മേഖലയിൽ ഒന്നുമുതൽ രണ്ടുവർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
💥 മൊബൈൽ ഫോൺ ടെക്നീഷ്യൻ - മൊബൈൽ ഫോൺ സർവീസ് ആൻഡ് റിപ്പയർ രംഗത്ത് രണ്ടു മുതൽ മൂന്നു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പത്തനംതിട്ട ജില്ലയിലേക്ക് വന്നിട്ടുള്ളത്, ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത് ഇന്റർവ്യൂ വിശദവിവരങ്ങൾ ചുവടെ നൽകുന്നു,
ഇന്റർവ്യൂ ഡേറ്റ് - ഓഗസ്റ്റ് 8 2022
ഇന്റർവ്യൂ സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ.
സ്ഥലം ഹോട്ടൽ HEYDAY പത്തനംതിട്ട.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തശേഷം ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
മൈജിയുടെ ആലപ്പുഴ തിരുവനന്തപുരം ബ്രാഞ്ചിലേക്ക് വന്നിട്ടുള്ള ഒഴിവുകളും ചുവടെ നൽകുന്നു.
💥 ബ്രാഞ്ച് മാനേജർ - സെയിൽസ് ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് രംഗത്ത് 7 മുതൽ 9 വർഷത്തെ മുൻ പരിചയം.
💥 ഷോറൂം സെയിൽസ് - ഇലക്ട്രോണിക്സ് ഗാർജെറ്റ്സ് ആൻഡ് ഹോം അപ്ലൈൻസ് മേഖലയിൽ ഒന്നുമുതൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയം.
💥 കസ്റ്റമർ ഡിലൈറ്റ് / എക്സിക്യൂട്ടീവ് - സ്ത്രീകൾക്ക് അപേക്ഷിക്കാം, ഉപഭോക്താക്കളെ ഊഷ്മളതയോടെ കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവർക്ക് അപേക്ഷിക്കാം.
💥 വെയർ ഹൗസ് എക്സിക്യൂട്ടീവ് - റീട്ടെയിൽ ഹോം അപ്ലയൻസസ് ഹൗസ് മേഖലയിൽ ഒന്നുമുതൽ രണ്ടുവർഷത്തെ പരിചയമുള്ളവർ അപേക്ഷിക്കുക.
💥 മൊബൈൽ ടെക്നീഷ്യൻ - മൊബൈൽ ഫോൺ സർവീസ് ആൻഡ് റിപ്പയർ രംഗത്ത് രണ്ടു മുതൽ മൂന്നു വർഷത്തെ പരിചയം.
💥 ബില്ലിംഗ് എക്സിക്യൂട്ടീവ്- റീട്ടെയിൽ സ്റ്റോർ ബില്ലിങ്ങിൽ ഒന്നു മുതൽ രണ്ടു വർഷത്തെ പരിചയം ആവശ്യമാണ്.
മൈ ജി സ്റ്റോറുകളിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക ശേഷം വരുന്ന മൈജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കുക.
💥നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടപ്പാക്കുന്ന ബാങ്ക് ലിങ്ക്ഡ് സ്വയംതൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു 21നും 50 നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷം രൂപയിൽ കവിയാത്ത കുടുംബവാർഷിക വരുമാനമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിക്ക് 20% ഫ്രണ്ട് ഏൻഡ് സബ്സിഡിയായി ലഭിക്കും, കൂടുതൽ അറിയാൻ വിളിക്കുക ഫോൺ നമ്പർ 0487 2331016.
