Kerala Job News 09 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ

Pittappillil Agencies Job Vacancy / പിട്ടാപ്പിള്ളിൽ ഏജൻസിസ് ജോലി ഒഴിവുകൾ

Kerala Job News 09 August 2022 - ഇന്നത്തെ തൊഴിൽ വാർത്തകൾ


കേരളത്തിലെ നമ്പർ വൺ ഹോം അപ്ലൈൻസ്  സ്ഥാപനത്തിൽ ഒന്നായ പിട്ടാപ്പിള്ളിൽ   ഏജൻസിന്റെ കേരളത്തിലൂടെ നീളമുള്ള 49 ഓളം ബ്രാഞ്ചുകളിലേക്ക് നിരവധി ജോലി ഒഴിവുകൾ, സാധാരണക്കാർ മുതൽ എല്ലാവർക്കും അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകളാണ് വന്നിരിക്കുന്നത്, ഒഴിവുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പൂർണമായി വായിക്കുക ജോലി നേടുക നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക.

💥 ബ്രാഞ്ച് മാനേജർ

💥 അസിസ്റ്റന്റ് അല്ലെങ്കിൽ ഫ്ലോർ മാനേജർ

💥 കാറ്റഗറി മാനേജർ

💥 സെയിൽസ് എക്സിക്യൂട്ടീവ്

💥 സെയിൽസ് അസിസ്റ്റന്റ്

💥 അക്കൗണ്ടന്റ്

💥 സർവീസ് കോഡിനേറ്റർസ്

💥 സപ്പോർട്ടിംഗ് സ്റ്റാഫ്

💥 മൊബൈൽ ടീം ലീഡ്

💥 ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിൽ ഉള്ളവരായിരിക്കണം, അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക,

തുടർന്ന് ലഭിക്കുന്ന ഗൂഗിൾ ഫോമിലൂടെ ഓൺലൈൻ വഴി അപേക്ഷിക്കാം, പിട്ടാപ്പിള്ളിൽ ഏജൻസീസ് നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആണിത്.

 APPLY NOW 

💥സംസ്ഥാന സർക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സഹായത്തോടു കൂടി കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലാളിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഡിഗ്രി ബിടെക് എം സി എ കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് അവസരം, തിരുവനന്തപുരം കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ്    സെന്ററിൽ റസിഡൻഷ്യൽ വിഭാഗത്തിലാണ് കോഴ്സുകൾ നടക്കുക, പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപ്പും നൽകും അപേക്ഷകൾ ആഗസ്റ്റ് 10ന് മുൻപായി തിരുവനന്തപുരം സെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ്ഡ്    സെന്ററിൽ ലഭിക്കണമെന്ന് ഡയറക്ടർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471 2337450.

💥സംസ്ഥാന ആർകൈവ്സ് വകുപ്പിൽ താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ  ഓഗസ്റ്റ് 22 23 തീയതികളിൽ രാവിലെ 11ന് സംസ്ഥാന ആർക്ക് യൂസ് ഡയറക്ടറേറ്റിൽ നടത്തും അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസൻസ് LMV with Badge എന്നിവ ഹാജരാക്കണം മുൻ പരിചയം അഭികാമ്യമായി പരിഗണിക്കും, പ്രായപരിധി 18 മുതൽ 50 വയസ്സുവരെ.

💥ആലപ്പുഴയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഡോക്ടർ അംബേദ്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ (പെൺകുട്ടികൾ) ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, എം എ ബി എഡ് സെറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കും വനിതകൾക്കും മുൻഗണന താല്പര്യമുള്ളവർ ഓഗസ്റ്റ് 9 നകം ജാതി യോഗ്യത പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആലപ്പുഴ മിനി സിവിൽ സ്റ്റേഷന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം, വിളിക്കേണ്ട നമ്പർ 0477 225 25 48.

💥പട്ടികജാതി വികസന വകുപ്പിന് കീഴിൽ പാലക്കാട് കണ്ണൂർ കാസർകോട് കോഴിക്കോട് മലപ്പുറം തൃശൂർ ജില്ലകളിൽ ഉള്ള 23 ഐടിഐകളിൽ എംപ്ലോയബിലിറ്റി സ്കിൽസ്   വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നു, എംബിഎ / ബിബിഎ / ഏതെങ്കിലും വിഷയത്തിൽ ബിരുദം / ഡിപ്ലോമയാണ് യോഗ്യത രണ്ടു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം പ്ലസ് ടു ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽസ് കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ നിർബന്ധം മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഓഗസ്റ്റ് 10ന് രാവിലെ പത്തിന് കോഴിക്കോട് എലത്തൂർ ഗവൺമെന്റ് ഐടിഐ യിൽ ( എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം) നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്തണമെന്ന് ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു, കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0495 246 18 98.

💥ഉടനെ ആവശ്യമുണ്ട്

സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് 

സെയിൽസ് എക്സിക്യൂട്ടീവ്

പൊന്നാനി മാറഞ്ചേരി ബിയ്യം  തവനൂർ വെളിയംകോട് പാലപ്പെട്ടി പെരുമ്പടപ്പ് എടപ്പാൾ എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ താഴെ കാണുന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക, ഇമെയിൽ careers@ammotors.in.

Kerala Job News 08 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.