ഇന്ന് മുതൽ നേടാം ഈ ജോലികൾ 27 സെപ്റ്റംബർ 2022

💥ജോസ്കോ ജ്വല്ലറിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, joscoprhr@gmail.com എന്ന ഈ ഈമെയിൽ വിലാസത്തിൽ ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കുക.

💥 കേരള സർവകലാശാലയുടെ തൈക്കാടുള്ള വനിതാ ഹോസ്റ്റലിന്റെ മെസ്സിലേക്ക് കരാർ അടിസ്ഥാനത്തിൽ 20,000 രൂപ പ്രതിമാസ ശമ്പളത്തിൽ 11 മാസത്തേക്ക് പാചകക്കാരായി മൂന്ന് വനിതകളെയും സഹായികളായി 630 രൂപ ദിവസവേതനത്തിൽ മൂന്ന് വനിതകളെയും ആവശ്യമാണ് നിയമിക്കപ്പെടുന്നവർ സ്ഥിരമായി ഹോസ്റ്റലിൽ താമസിക്കേണ്ടതാണ്, താല്പര്യമുള്ള വനിതകൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേരള സർവകലാശാല വനിതാ ഹോസ്റ്റൽ തൈക്കാട് തിരുവനന്തപുരം 14 എന്ന വിലാസത്തിൽ 2022 സെപ്റ്റംബർ 30 വൈകിട്ട് മൂന്ന് മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.

ഇന്ന് മുതൽ നേടാം ഈ ജോലികൾ 27 സെപ്റ്റംബർ 2022


💥 പൂജപ്പുര കവിത ബ്യൂട്ടിപാർലർ ആൻഡ് മെയ്ക്ക് ഓവർ സ്റ്റുഡിയോയിലേക്ക് ബ്യൂട്ടീഷൻസ്, സ്കിൻ ആൻഡ് ഹെയർ സ്പെഷലിസ്റ്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട് ജോലി സമയം രാവിലെ 9 30 മുതൽ വൈകിട്ട് 6 വരെ ഫോൺ നമ്പർ 9446494737.

💥 കളമശ്ശേരി എ വി ടി എസ് ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ് സെക്ഷനിൽ ഗസ്റ്റ് ഇൻസ്പെക്ടറുടെ ഒഴിവുണ്ട് ഇലക്ട്രിക്കൽ ട്രേഡിൽ എൻ സി വി ടി സർട്ടിഫിക്കറ്റും ഏഴുവർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയും, പ്രസ്തുത മേഖലയിൽ മിനിമം രണ്ടുവർഷം പ്രവർത്തന പരിചയവുമാണ് യോഗ്യത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് എവിടിഎസ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം, കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9495196601.

💥 റോഹാസ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് സിവിൽ എൻജിനിയേഴ്സ് ബിടെക്, സൈറ്റ് സൂപ്പർവൈസസ് ( ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ ), അക്കൗണ്ടന്റ് ആൻഡ് ഓപ്പറേഷൻ മാനേജർ ഫീമെയിൽ എന്നിവരെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9544015858.

💥 ചാത്തമംഗലം പഞ്ചായത്ത് പരിധിയിൽ കളൻതോട് പ്രവർത്തനമാരം അക്ഷയ കേന്ദ്രത്തിലേക്ക് അക്ഷയ ജനസേവനകേന്ദ്രം തുടങ്ങിയ ഓൺലൈൻ സർവീസുകളിൽ ജോലി പരിചയമുള്ള സ്റ്റാഫിനെയും ആധാർ ഓപ്പറേറ്ററെയും ആവശ്യമുണ്ട് മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്നവർക്ക് മുൻഗണന, താല്പര്യമുള്ളവർ ബയോഡാറ്റ ഒക്ടോബർ അഞ്ചിനു മുൻപായി ഈമെയിലിൽ അയക്കുക ഇമെയിൽ akshayakzd195@gmail.com.

💥 ടാറ്റാ മോട്ടോഴ്സിൽ സർവീസ് സെയിൽസ് വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്, ടെക്നീഷ്യൻ രണ്ടു വർഷത്തെ പ്രവർത്തി പരിചയം, ഫൈനൽ ഇൻസ്പെക്ടർ ആറു വർഷത്തെ പ്രവർത്തിപരിചയം, ആക്സസറീസ് ഫിറ്റ്മെന്റ് രണ്ടു വർഷത്തെ പ്രവർത്തിപരിചയം എന്നിവരെയാണ് സർവീസ് വിഭാഗത്തിൽ ആവശ്യമുള്ളത്. ടീം ലീഡർ നാലുവർഷത്തെ പ്രവർത്തി പരിചയം, കൺസൾട്ടൻസ് ഒരു വർഷത്തെ പ്രവർത്തിപരിചയം, സി ആർ ഇ ഒരു വർഷത്തെ പ്രവർത്തിപരിചയവും സിസ്റ്റം നോളജ് ആവശ്യമാണ്, എന്നിവരെയാണ് സെയിൽസ് രംഗത്ത് ആവശ്യമുള്ളത്. കൊല്ലം കൊട്ടാരക്കര കരുനാഗപ്പള്ളി നിലമേൽ പുനലൂർ പാരിപ്പള്ളി എന്നിവിടങ്ങളിലാണ് നിയമനം, ഇ എസ് ഐ പി എഫ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും, താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക, ഇമെയിൽ vishnu.n@muthoot.com

💥 ഷോർണൂർ ടെക്നിക്കൽ ഹൈസ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന മണ്ണാർക്കാട് ചാത്തന്നൂർ ഗവൺമെന്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററുകളിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലെയ്സ്സ്കിൽ വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു,  സർട്ടിഫിക്കറ്റുകളും ആയി ഷോർണൂർ ടെക്നിക്കൽ ഹൈസ്കൂളിൽ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 04662932197.

💥 ഹൈക്കോൺ കമ്പനിയുടെ ഹിറ്റ് ഇലക്ട്രിക് ഓട്ടോ സർവീസ് ചെയ്യാനും മെയിന്റനൻസ് നടത്താനും പ്രവർത്തി പരിചയമുള്ളവരെ ക്ഷണിക്കുന്നു സ്ഥലം പത്തനംതിട്ട കോട്ടയം തിരുവനന്തപുരം, രണ്ടുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് ഓട്ടോ ഇലക്ട്രിക്കലിലുള്ള പരിജ്ഞാനം അഭികാമ്യം, 2/3/4 ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, താല്പര്യമുള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക, ഇമെയിൽ managerserviceev@hykoindia.കമ്പനി

💥 ഫെയർ വർക്ക് ഇന്ത്യയുടെ നമ്പർ വൺ റാങ്ക് ഉള്ള ഓർഗനൈസേഷനിലേക്ക് എറണാകുളം തൃശ്ശൂർ ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് ഓരോ ആഴ്ചയിലും സാലറി ലഭിക്കും 7000 മുതൽ 10000 രൂപ വരെ, കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 7736451330.

💥 ഹരിപ്പാട് രാംകോ ഹോം നേഴ്സിലേക്ക് സെയിൽസ് മാനേജർ ഫ്ലോർ മാനേജർ രണ്ടിനും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ് ഡെലിവറി ബോയ് കമ്പ്യൂട്ടർ ഗ്രാഫിക്സ് ആൻഡ് സോഷ്യൽ മീഡിയ എക്സ്പേർട്ട് എന്നിവരെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക ഇമെയിൽ ramcohpd@gmail.com

💥 മെഡി ടെക് എജു സൊല്യൂഷൻസിലേക്ക് ടെലികോളേഴ്സ് സ്റ്റുഡന്റ് കൗൺസിലർ എന്നിവരെ ആവശ്യമുണ്ട്, വനിതകൾ മാത്രം അപേക്ഷിക്കുക, തിരുവനന്തപുരം എറണാകുളം കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 6282406217.

💥 ഏലൂർ ജി എസ് എസ് ട്രെയിനിങ് സെന്ററിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട് ഹിന്ദി ഇംഗ്ലീഷ് അറിയുന്നവർക്ക് മുൻഗണന സാലറി 20,000 രൂപ, കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 7293445850.

💥 ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിൽ ആർക്കിടെക്ചർ, ഫിറ്റൗട്ട് ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ ( ഏഴു വർഷത്തെ പ്രവർത്തിപരിചയം, ജിസിസി പരിചയവും ആവശ്യമാണ്), സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഫീമെയിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്, ഇലക്ട്രീഷ്യൻ പത്തുവർഷത്തെ ജിസിസി പ്രവർത്തി പരിചയം ആവശ്യമാണ്, അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഈ മെയിലിലേക്ക് ബയോഡാറ്റ അയക്കുക, ഇമെയിൽ  info@marshalscale. com.

💥 ജോസ്കോ ജ്വല്ലറിയിലേക്ക് മാർക്കിങ് എക്സിക്യൂട്ടീവ് വനിതാ റിസപ്ഷനിസ്റ്റ്, ഇലക്ട്രീഷ്യൻ എന്നിവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക ഇമെയിൽjoscoprhr@gmail.com.

💥 മെട്രോപൊളിറ്റൻ ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സ് ഒ.ടി /ഐ. സി. യൂ ലേബർ റൂം, താമസ സൗകര്യം), ലാബ് ടെക്നീഷ്യൻ സ്വീപ്പർ എന്നിവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബയോഡേറ്റ ഇമെയിൽ metropolitanhrd@gmail.com.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.