18/05/2025 - കേരളത്തിൽ ഇന്ന് തന്നെ നേടാവുന്ന ജോലി ഒഴിവുകൾ...!!!

 കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ....


1 - പത്തനംതിട്ട കുമ്പഴയിൽ ഉള്ള ഏയ്ഡഡ് എൽ പി സ്കൂളുകളിലേക്ക് അദ്ധ്യാപകരെ(Retirement Vacancy) ആവശ്യമുണ്ട്, TTC/D.Ed, KTET യോഗ്യതയുള്ളവർ നേരിൽ ബന്ധപ്പെടണം, ആദ്യ നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും, ഫോൺ : 94 47 05 96 20

2 - സോപ്പ്സ് & ഡീറ്റെർജന്റ്സ് ഡിസ്ട്രിബൂഷൻ ഓഫീസിൽ ജോലി നേടാം, സാലറി 20000 - 25000 വരെ, പ്രായപരിധി 30 വയസ്, ഫോൺ - 94 96 94 20 38

3 - എറണാകുളം കടവന്ത്ര - പ്രീമീയം സ്നാക്ക്സ് Cafe ലേയ്ക്ക് Juice & Tea, Snacks Master and ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്, Juice/Tea/snacks Master - 20000, ക്ലീനിംഗ് സ്റ്റാഫ് - 15000, പാർട്ട് ടൈം ആയും ജോലി ചെയ്യാം, 98 95 09 60 67

4 - ഹെർബോ നാച്ചുറ എന്ന സ്ഥാപനത്തിലെ വിവിധ തസ്തികകളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്, ക്വാളിഫിക്കേഷൻ - Sslc, പ്ലസ്ടു, ഡിഗ്രി, ഡിപ്പോമ, പ്രായപരിധി -18-35, സാലറി - 15500 - 30000 വരെ, ഫോൺ - 90 48 01 59 97

5 - പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് മുഖേന കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി നഴ്സിനെ (പാലിയേറ്റീവ് കെയർ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ANM/JPHN/ GNM ആണ് യോഗ്യത. മേയ് 29 ന് പൂവാർ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് അഭിമുഖം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 27 വൈകുന്നേരം 5ന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം, ഫോൺ : 0471 221 00 17. 

6 - എട്ടാം ക്ലാസ് മുതൽ (10th,+2) (BOYS & GIRLS) വിദ്യാഭ്യാസമുള്ളവർക്ക് ജോലി ഇനി വിദൂരമല്ല, LM ഗ്രൂപ്പ് കമ്പനിയിലെ, 35 ഒഴിവുകളിൽ സുവർണ്ണാവസരം, പ്രായം - 18 - 30, മുൻപരിചയം ആവശൃമില്ല, Salary: 15000 - 28000, താമസവും ഭക്ഷണവും സൗജന്യം, Mob: 79 07 80 68 57

7 - എറണാകുളം പള്ളുരുത്തിയിൽ 2 അംഗങ്ങളുള്ള വീട്ടിലേക്ക് വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിനും അടുക്കളയിൽ സഹായത്തിനും ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്, 45 വയസ്സിനുള്ളിൽ ഉള്ളവരായിരിക്കണം, Salary - 18,000, 99 95 61 65 46

8 - കമ്പനിയുടെ 50 ഒഴിവുകളിൽ, എല്ലാ ജില്ലകളിലുള്ളവർക്കും അവസരം, പ്രായം 18 - 30, സാലറി 18500 - 28000, താമസവും ഭക്ഷണവും സൗജന്യം, മുൻപരിചയം ആവശ്യമില്ല, വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ, നേരിട്ടുള്ള നിയമനമാണ്, ഫോൺ - 97 78 33 93 03 

9 - എറണാകുളം കടവന്ത്രയിലെ വീട്ടിൽ - സ്വന്തം വീട് പോലെ നിന്ന് വീട്ടിലെ ജോലി ചെയ്യാൻ, നന്നായി കുക്കിങ് അറിയാവുന്ന ലേഡിസിനെ ആവശ്യമുണ്ട്, Salary - 20000, 98 47 05 41 62

10 - 8 ക്ലാസ് വിദ്യാഭ്യാസമുള്ളവർക്ക് VENUS ഗ്രൂപ്പ് കമ്പനിയിലെ വിവിധ തസ്‌തികകളിൽ ജോലി നേടാം, ➡️ മുൻപരിചയം ആവശ്യമില്ല, ➡️ സാലറി - 18000 - 30000, ➡️ താമസം ഭക്ഷണം സൗജന്യം, ➡️ പ്രായപരിധി - 18 to 30, ഫോൺ : 96 33 63 96 17

11 - പട്ടികജാതി വികസന വകുപ്പിന് കീഴിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പിടാവന്നൂർ ഗവ. മോഡൽ പ്രീ സ്കൂളിലേയ്ക്ക് (നഴ്സറി) അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ എസ്എസ്എൽസി വിജയിച്ചിട്ടുള്ളവരും, പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 21ന് രാവിലെ പത്തിന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

12 - LIFE VISION ഗ്രൂപ്പ് കമ്പനിയിൽ അവസരം, യോഗ്യത പത്താം ക്ലാസ് / പ്ലസ്ടു, ശമ്പളം: 16000 - 21000, ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം, ഫോൺ - 98 09 39 47 85

13 - തിരുവനന്തപുരം ജില്ലയിൽ കുട്ടികളുടെ ഹോസ്റ്റലിലേക്ക് കുക്കിംഗ്‌നും, ക്ലീനിങ്നും ലേഡീസ് സ്റ്റാഫിനെ (ladies) ആവശ്യമുണ്ട്, ഫുൾടൈം നിന്നുള്ള ജോലി ആണ്, സാലറി -18000, 80 89 08 09 40

14 - കണ്ണൂർ ജില്ലയിലെ Dream Fighters കമ്പനിയിൽ, 14000 - 22000 വരെ സാലറിയിൽ സ്ഥിര ജോലി നേടാൻ അവസരം, എക്സ്പീരിയൻസൊ, യോഗ്യതയോ പ്രശ്നമല്ല, ജോലി സമയം - 9.30 Am - 6 Pm, ഹോസ്റ്റൽ സൗകര്യവും താമസവും ലഭിക്കും, ഫോൺ - 96 05 45 37 83

15 - കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള സെക്യൂരിറ്റി തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താല്പര്യമുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 28 ന് രാവിലെ 10 മണിക്ക് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം, ഫോൺ - 0471 234 86 66, www.keralasamakhya.org

16 - SSLC, +2, ഡിഗ്രി, ITI കഴിഞ്ഞവർക്ക്, HERBAL CONFIDENCE GROUP കമ്പനിയിലെ ഒഴിവുകളിൽ സ്ഥിര ജോലി നേടാം, പ്രായപരിധി 30 വയസ്, സാലറി - 18,000 - 28000 വരെ, താമസവും ഭക്ഷണവും സൗജന്യം, CALL: - 70 12 39 49 98

17 - ഇടുക്കി ജില്ലയിൽ പീരുമേട് പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് ടീ മേക്കർ, വാഷിംഗ്‌ സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്, സർവീസ് ബോയ് എന്നിവരെ ആവശ്യമുണ്ട്, food and accommodation available, 97 44 34 96 70

18 - GREEN VALLIY ഗ്രൂപ്പിൽ ഉടൻ നിയമനം, SSLC മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം, എക്സ്പീരിയൻസ് ആവശ്യമില്ല, ഫ്രഷേഴ്‌സിനും അവസരം, 🔹 പ്രായം: 18 - 27, 🔹Salary: 20000 - 30000, 🏠 താമസം, ഭക്ഷണം സൗജന്യമായി കമ്പനി നൽകുന്നു, 📞 ഫോൺ - 96 05 58 95 36

19 - SWATHY ENTERPRISES കമ്പനിയുടെ മെഡിസിൻസെന്റെയും കോസ്‌മെറ്റിക്സിൻറെയും നിർമാണ യുണിറ്റിലേക്ക്, 10th, +2 കഴിഞ്ഞവർക്ക് അവസരം, മുൻപരിചയം ആവശ്യമില്ല, ഭക്ഷണം താമസം സൗജന്യം, പ്രായം -18 - 30, Salary -15000 - 26000, CALL OR WP - 97 47 13 17 35

20 - കമ്പനിയിലെ സെയിൽസ് ജോലികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട്, സാലറി 16000 - 30000, ✅താമസം ഭക്ഷണം സൗജന്യം, ✅18 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം, ✅താമസവും ഭക്ഷണവും ലഭിക്കും (Only Men), ഫോൺ - 80 89 48 90 72


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.