KSRTCയിൽ വീണ്ടും നിരവധി അവസരങ്ങൾ
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷനിൽ വിവിധ ഒഴിവിൽ കരാർ നിയമനം നടത്തുന്നു. മേയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും.
💥 തസ്തിക - ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജർ, യോഗ്യത: ബിരുദം, എസിഎ, സിഎംഎ, 7 വർഷ പരിചയം ആവശ്യമാണ്, പ്രായപരിധി 45 വയസ്, ശമ്പളം: 75,000 രൂപ.
💥 തസ്തിക - കോസ്റ്റ് അക്കൗണ്ടന്റ്, യോഗ്യത: ബിരുദം, സിഎംഎ, 5 വർഷ പരിചയം ആവശ്യമാണ്, പ്രായപരിധി 45 വയസ്, ശമ്പളം: 65,000 രൂപ.
💥 തസ്തിക - ഇന്റേണൽ ഓഡിറ്റർ, യോഗ്യത: ബിരുദം, സിഎ ഇന്റർ, 5 വർഷ പരിചയം ആവശ്യമാണ്, പ്രായപരിധി 40 വയസ്, ശമ്പളം: 50,000 രൂപ.
💥 തസ്തിക - എൻജിനീയർ (ഐടി, മീഡിയ ആൻഡ് ന്യൂ മീ ഡിയ), യോഗ്യത: ബിടെക്/തത്തുല്യം, കമ്യൂണിക്കേഷൻ/ഡിജിറ്റൽ മീഡിയ ഡിജിറ്റൽ എഡിറ്റിങ്ങിൽ ഡിപ്ലോമ, 5 വർഷ പരിചയം, പ്രായപരിധി 30 വയസ്, ശമ്പളം: 35,000 രൂപ.
കെഎസ് ആർ ടിസി-സ്വിഫ്റ്റ് ലിമിറ്റഡിൽ മാനേജർ/അസിസ്റ്റൻറ് ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ഓൺലൈൻ അപേക്ഷ മേയ് 11 വരെ.
💥 തസ്തിക - അസിസ്റ്റൻറ് ജനറൽ മാനേജർ (ഫിനാൻസ്) ആൻഡ് കമ്പനി സെക്രട്ടറി, യോഗ്യത: സിഎഐസിഡബ്ലഎ/സിഎഫ്എ, അസോഷ്യറ്റ് മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെകട്ടറീസ് ഓഫ് ഇന്ത്യ, 10 വർഷ പരിചയം ആവശ്യമാണ്, പ്രായപരിധി 50 വയസ്, ശമ്പളം: 75,000 രൂപ.
💥 തസ്തിക - എക്സിക്യൂട്ടീവ് അസിസ്റ്റൻറ് ടു ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, യോഗ്യത: ബിരുദം, സമാന മേഖലയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം, 2 വർഷ പരിചയം ആവശ്യമാണ്, പ്രായപരിധി 40 വയസ്, ശമ്പളം: 20,000 - 30,000 വരെ ലഭിക്കും.
കൂടുതൽ അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കുക - www.cmdkerala.net
.jpg)
Cost accountant
ReplyDeleteIt's Bank job is near by
ReplyDelete