തിരുവനന്തപുരം ശ്രീചിത്രയിൽ ജോലി നേടാം
ശ്രീചിത്രയിൽ ജോലി നേടാം: 6 ഒഴിവുകൾ
തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 6 താൽക്കാലിക ഒഴിവുകളിലേക്ക് ഇൻറർവ്യൂ വഴി തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ 2022 മേയ് 4, 9, 12 തീയതികളിൽ നടക്കും. ഒഴിവുകൾ: ജൂനിയർ ഹെൽത്ത് ഇക്കണോമിസ്റ്റ്, പ്രോജക്ട് അസോഷ്യറ്റ്, ടെക്നീഷ്യൻ (സി എസ് ആർ), ജൂനിയർ റിസർച് ഫെലോ, റിസർച് അസോഷ്യറ്റ് എന്നിങ്ങനെയാണ്, കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ വെബ്സൈറ്റ് സന്ദർശിക്കുക - www.sctimst.ac.in
കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
